ഉറങ്ങാതെ ...
ചിത്രം | ഗൗരീശങ്കരം (2003) |
ചലച്ചിത്ര സംവിധാനം | നേമം പുഷ്പരാജ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ |
വരികള്‍
Added by maathachan@gmail.com on October 18, 2008urangaathe raavurangi njaan urangaa..the raavurangi njaan mizhivaathil ithal chaari nizhal naalam thiri thaazhthi manassu neerthunna poomethayil urangaa..the.. raavurangi njaan thiranana thiranana na..... thiranana thiranana na..... paathiraa vanamulla jaalakam vazhiyente mothira viralinmel umma vachu (paathira) azhinju kidannoru pudavayennorthu njaan alli nilaavine madiyil vachu njaan adimudi enne marannu urangaathe raavurangi njaan vaasantha varachandran valayitta kayyile vaasana thamboolam ushasseduthu (vaasantha) pozhinju kidannoru poovine thenumaay pooveyil praavukal parannu vannu nee oru njodi enne thiranju (urangaathe) ---------------------------------- Added by vikasvenattu@gmail.com on March 7, 2010 ഉറങ്ങാതെ രാവുറങ്ങീ ഞാന്‍ മിഴിവാതില്‍ ഇതള്‍ ചാരി നിഴല്‍നാളം തിരി താഴ്ത്തി മനസ്സു നീര്‍ത്തുന്ന പൂമെത്തയില്‍ (ഉറങ്ങാതെ) പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിന്മേല് ഉമ്മവച്ചു അഴിഞ്ഞുകിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍ അല്ലിനിലാവിനെ മടിയില്‍ വച്ചു ഞാനടിമുടിയെന്നെ മറന്നു (ഉറങ്ങാതെ) വാസന്ത വരചന്ദ്രന്‍ വളയിട്ട കയ്യിലെ വാസനത്താംബൂലം ഉഷസ്സെടുത്തു പൊഴിഞ്ഞുകിടന്നൊരു പൂവിലെ തേനുമായ് പൂവെയില്‍പ്രാവുകള്‍ പറന്നുവന്നു നീ ഒരുഞൊടിയെന്നെ തിരഞ്ഞു (ഉറങ്ങാതെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൃഷ്ണ ബൊലൊ
- ആലാപനം : മധു ബാലകൃഷ്ണന്, അബിത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- കണ്ണില്‍ക്കണ്ണില്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- തിരിയെരിയുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- പാല്ക്കടലില് പള്ളികൊള്ളും
- ആലാപനം : എം ജയചന്ദ്രന്, അരുന്ധതി | രചന : | സംഗീതം : എം ജയചന്ദ്രന്
- ഉറങ്ങാതെ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- കണ്ണില്‍ക്കണ്ണില്‍
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്