സുഖമാണീ നിലാവ് (F) ...
ചിത്രം | നമ്മള് (2002) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ പൂംചിറകിൽ പറന്നുയരാൻ കുളിരലയിൽ നനഞ്ഞലിയാൻ അഴകേ (സുഖമാണീ..) ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവനേ ചിരിച്ചുടഞ്ഞോ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയ നിമിഷം അഴകേ (സുഖമാണീ..) ഓർമ്മയിലെ പൂക്കണി കൊതുമ്പ് പൊൻ തുഴയാൽ തുഴഞ്ഞവനേ എവിടെ നിന്നോ എൻ പ്രിയ രഹസ്യം പകുത്തെടുക്കാനണഞ്ഞവനേ എനിക്കു വേണം ഈ കനിമനസ്സ് അഴകേ (സുഖമാണീ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Sukhamaanee nilaavu enthu sukhamaanee kaattu (2) arikil nee varumpol enthu rasamaanee sandhya poonchirakil parannuyaraan kuliralayil nananjaliyaan azhake (Sukhamaanee...) Idavazhiyil naamaadyam kandappol kusruthiyumaay maranjavane chirichudanjo karivalakal veruthe nee pinangi ninnu aa nimisham priya nimisham azhake (Sukhamaanee...) Ormmayile pookkani kothumpu pon thuzhayaal thuzhanjavane evide ninno en priya rahasyam pakuthedukkaanananjavane enikku venam ee kanimanassu azhake (Sukhamaanee...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാക്ഷസി [എന്‍ കരളില്‍]
- ആലാപനം : അഫ്‌സല്‍, ഫ്രാങ്കോ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കാത്തു കാത്തൊരു
- ആലാപനം : ബാലു, ഗോപന്‍, പുഷ്പവതി, സുനില്‍ വിശ്വചൈതന്യ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- എന്നമ്മേ ഒന്നു കാണാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- സുഖമാണീ നിലാവ് (D)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- സൂര്യനെ
- ആലാപനം : എം ജി ശ്രീകുമാർ, രാജേഷ് വിജയ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര