View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂര്യനെ ...

ചിത്രംനമ്മള്‍ (2002)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ, രാജേഷ് വിജയ്

വരികള്‍

Added by madhavabhadran on November 27, 2011
 
സൂര്യനേ പൊന്‍ത്തൂവലാല്‍ ‌
കൈക്കുമ്പിളില്‍ നിറയ്ക്കാം
(സൂര്യനെ)
ഓ.. മാരിവില്‍ക്കുട ചൂടുവാന്‍
മണിമേഘമായു് പറക്കാം
ഇതിലേ വരൂ വെണ്‍പുലരികളേ‌
കടം തരൂ പുഞ്ചിരിക്കുടങ്ങള്‍
(ഇതിലേ)

(സൂര്യനെ)

ചിലച്ചു് ചിലച്ചു്
ചിറകു് വിരിച്ചു്
ചെമ്മാനം ചുറ്റിക്കറങ്ങാം
അക്കരെക്കടവില്‍ ഇക്കരെക്കാവില്‍
മൂവന്തിത്തുടക്കമ്മിട്ടാല്‍
സിന്ദൂരസന്ധ്യ പെയ്തു തോര്‍ന്ന
മഞ്ഞുനൂല്‍ക്കിനാവിനുള്ളില്‍
വാനംപാടികളായു് പാടിപ്പാടിവരാം

(സൂര്യനെ)

മുത്തു പൊഴിഞ്ഞു
മുറം കവിഞ്ഞു
മനസ്സും നിറനിറഞ്ഞു
കൊതിച്ചതെല്ലാം വിതച്ചൊരുങ്ങി
ഉല്ലാസക്കതിരണിഞ്ഞു
തുടിതാളമായു് കുരുന്നുകൂട്ടി -
നുള്ളിലീണമോടെ വന്നു
കുളിരാം കുരുവികളേ
വെള്ളിലപ്പറവകളേ

(സൂര്യനെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുഖമാണീ നിലാവ് (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
രാക്ഷസി [എന്‍ കരളില്‍]
ആലാപനം : അഫ്‌സല്‍, ഫ്രാങ്കോ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കാത്തു കാത്തൊരു
ആലാപനം : ബാലു, ഗോപന്‍, പുഷ്പവതി, സുനില്‍ വിശ്വചൈതന്യ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എന്നമ്മേ ഒന്നു കാണാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
സുഖമാണീ നിലാവ് (D)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര