Kunjante Penninu ...
Movie | Kunjikkoonan (2002) |
Movie Director | Sasi Sankar |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | Vidhu Prathap |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 കുഞ്ഞന്റെ പെണ്ണിനു് കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു് ഓ ഓ.. ഓ.. ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു് (കുഞ്ഞന്റെ ...) അവന്‍ തേടിക്കിട്ടിയ മുത്ത് അവന്‍ തേടിക്കിട്ടിയ സ്വത്ത് അവള്‍ ചിങ്കിരി മുത്ത് അവള്‍ ചുന്ദരി മുത്ത് (കുഞ്ഞന്റെ ...) അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി അവന്‍ മണവാളച്ചെറുക്കനെപ്പോലെ ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി എന്നും പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ ഓ ഓ.. ഓ.. ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു ഒരേ മനം മനം ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു ഒരേ നിറം നിറം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ ... ) കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി അവര്‍ അതുവരെയറിയാത്തതറിഞ്ഞു ഓ ഓ.. ഓ.. ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 kunjante penninu kunjaripraavinte kunukune chirakaanu o o.. oo.. aa pennu chirichaal kunjante manasil kirukire kuliraanu (kunjante) avan thedikkittiya muth avan thedikkittiya swathu aval chinkiri muth aval chundari muth (kunjante) aninjorungi ennum aninjorungi avan manavaala cherukkane pole uduthorungi aval uduthorungi ennum puthukka pennorungunna pole o o.. oo.. irukaralirukaralalinju chernnu ore manam manam irukanavirukanavalinju chernnu ore niram niram oo.. oo.. ee.. ee.. (kunjante) kali paranju thammil katha paranju avar kannum kannum nookki nookkichirichu kothichathellam kayyil nirachu kitti avar athuvareyariyaathatharinju o.. oo.. cherumpadi chereendavar chernna neram ore gunam gunam kaanum padi kaanendavar kanda neram ore mukham mukham.. oo.. oo.. ee.. ee.. (kunjante) |
Other Songs in this movie
- Kanne Unaru Nee
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Omana Malare
- Singer : Radhika Thilak | Lyrics : Yusufali Kecheri | Music : Mohan Sithara
- Kanne Unaru Nee
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : Mohan Sithara
- Kadanja Chandanamo
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Azhake
- Singer : Madhavan | Lyrics : Yusufali Kecheri | Music : Mohan Sithara
- Kunjante Penninu [F]
- Singer : Jyotsna Radhakrishnan, Hridya Suresh | Lyrics : Yusufali Kecheri | Music : Mohan Sithara