View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നക്ഷത്രങ്ങള്‍ തിളങ്ങും ...

ചിത്രംഉന്നതങ്ങളില്‍ (2001)
ചലച്ചിത്ര സംവിധാനംജോമോൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംരഞ്ജിനി ജോസ്‌

വരികള്‍

Added by devi pillai on May 31, 2010
nakshathrangal thilangum
aakaashathin chirakil
ekanaam sooryane thedunna
mookamaam raathinkal pole
vithumbum manasse


nurayumee samudrathin manassile chuzhipole
padarumee irulile mezhuthirikkathir pole
veruthe.. veruthe... nanayum mizhiyil
ozhukunna kunjupraave poroo....
O........


idayumee chuvadukal iruvazhipirinje poy
thalarumee manassukal marumozhi maranne poy
evide evide... mazhayaay pozhiyum
oru snehamanthranaalam.. naalam
O.......



----------------------------------

Added by devi pillai on May 31, 2010
നക്ഷത്രങ്ങള്‍ തിളങ്ങും
ആകാശത്തിന്‍ ചിറകില്‍
ഏകനാം സൂര്യനെ തേടുന്ന
മൂകമാം രാത്തിങ്കള്‍ പോലെ
വിതുമ്പും മനസ്സേ

നുരയുമീ സമുദ്രത്തിന്‍ മനസ്സിലെ ചുഴിപോലെ
പടരുമീ ഇരുളിലെ മെഴുതിരിക്കതിര്‍ പൊലെ
വെറുതേ... വെറുതേ..... നനയും മിഴിയില്‍
ഒഴുകുന്ന കുഞ്ഞുപ്രാവേ പോരൂ......
ഓ............

ഇടയുമീ ചുവടുകള്‍ ഇരുവഴിപിരിഞ്ഞേ പോയ്
തളരുമീ മനസ്സുകള്‍ മറുമൊഴി മറന്നേ പോയ്
എവിടേ... എവിട്എ.. മഴയായ് പൊഴിയും
ഒരു സ്നേഹമന്ത്രനാളം.... നാളം
ഓ.........




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രങ്ങള്‍ തിളങ്ങും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മുത്തണി മുന്തിരി വള്ളികള്‍ (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മണിപ്പന്തലില്‍
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, രഞ്ജിനി ജോസ്‌, സ്മിത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മുത്തണി മുന്തിരി വള്ളികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര