നക്ഷത്രങ്ങള്‍ തിളങ്ങും ...
ചിത്രം | ഉന്നതങ്ങളില്‍ (2001) |
ചലച്ചിത്ര സംവിധാനം | ജോമോൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on May 31, 2010 nakshathrangal thilangum aakaashathin chirakil ekanaam sooryane thedunna mookamaam raathinkal pole vithumbum manasse nurayumee samudrathin manassile chuzhipole padarumee irulile mezhuthirikkathir pole veruthe.. veruthe... nanayum mizhiyil ozhukunna kunjupraave poroo.... O........ idayumee chuvadukal iruvazhipirinje poy thalarumee manassukal marumozhi maranne poy evide evide... mazhayaay pozhiyum oru snehamanthranaalam.. naalam O....... ---------------------------------- Added by devi pillai on May 31, 2010 നക്ഷത്രങ്ങള്‍ തിളങ്ങും ആകാശത്തിന് ചിറകില്‍ ഏകനാം സൂര്യനെ തേടുന്ന മൂകമാം രാത്തിങ്കള്‍ പോലെ വിതുമ്പും മനസ്സേ നുരയുമീ സമുദ്രത്തിന് മനസ്സിലെ ചുഴിപോലെ പടരുമീ ഇരുളിലെ മെഴുതിരിക്കതിര് പൊലെ വെറുതേ... വെറുതേ..... നനയും മിഴിയില്‍ ഒഴുകുന്ന കുഞ്ഞുപ്രാവേ പോരൂ...... ഓ............ ഇടയുമീ ചുവടുകള്‍ ഇരുവഴിപിരിഞ്ഞേ പോയ് തളരുമീ മനസ്സുകള്‍ മറുമൊഴി മറന്നേ പോയ് എവിടേ... എവിട്എ.. മഴയായ് പൊഴിയും ഒരു സ്നേഹമന്ത്രനാളം.... നാളം ഓ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നക്ഷത്രങ്ങള്‍ തിളങ്ങും
- ആലാപനം : രഞ്ജിനി ജോസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- മുത്തണി മുന്തിരി വള്ളികള്‍ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- മണിപ്പന്തലില്‍
- ആലാപനം : എം ജി ശ്രീകുമാർ, കോറസ്, രഞ്ജിനി ജോസ്, സ്മിത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- മുത്തണി മുന്തിരി വള്ളികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര