View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Yesunaayaka ...

MovieSaiver Thirumeni (2001)
Movie DirectorShajoon Karyal
LyricsGireesh Puthenchery
MusicRaveendran
SingersChorus, Soumya Sanathanan

Lyrics

Added by madhavabhadran@yahoo.co.in on December 10, 2009
 ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(f) യേശുനായകാ (f – chorus) യേശുനായകാ
(f) ജീവദായകാ (f – chorus) ജീവദായകാ
(f) നീ മാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍
(f – chorus) നീ മാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍
(f) പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
(f – chorus) പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
(f) പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍
(f – chorus) പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍
(f – chorus) കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(f – chorus) ആ.........♪,.,♫.,..............♪,.,♫.,................♪,.,♫.,.............
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(m) കാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി
(f – chorus) കാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി
(m) പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും
(f – chorus) പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും
(m) ദൈവമേ നീ തുണയായി (f – chorus) തുണയായി
(m) നിന്മുന്നില്‍ നോവുമായി യാചിച്ചു നില്‍ക്കുമീ
ഞങ്ങളേ കാക്കേണമേ (f – chorus) കാക്കേണമേ
(m + seconds - f – chorus) യേശുനായകാ ജീവദായകാ
(m) നീമാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍ പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍
(f – chorus) കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
(f – chorus) ആ.........♪,.,♫.,..............♪,.,♫.,................♪,.,♫.,.............
(m) രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും
(f – chorus) രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും
(m) കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ്
(f – chorus) കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ്
(m) കൂടാരമായും വരൂ
(f – chorus) കൂടാരമായും വരൂ
(m) നിന്മുമ്പില്‍ എപ്പോഴും പ്രാര്‍ത്ഥിച്ചു നില്‍ക്കുമീ ഞങ്ങളേ കാക്കേണമേ
(f – chorus) കാക്കേണമേ
(m) യേശുനായകാ (f – chorus) യേശുനായകാ
(m) ജീവദായകാ (f – chorus) ജീവദായകാ
(m) യേശുനായകാ (f – chorus) യേശുനായകാ
(f – chorus) ആ.........♪,.,♫.,..............♪,.,♫.,................♪,.,♫.,.............
(m) യേശുനായകാ ജീവദായകാ
(f – chorus) കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
(m+f chorus) യേശുനായകാ ജീവദായകാ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 2, 2010

Yeshunaayakaa Yeshunaayakaa
jeevanaayakaa jeevanaayakaa
nee maathramaanee kanneer thudakkaan (2)
paavamaam njangade praarthana kelkkuvaan
paavanasnehathaal pulkiduvaan
kaarunyavaanaaya pithaave njangalkku koottaayirikkaname
aa...aa...aa...

kaalu mudanthiya kunjaadinum kurudanum nee thunayaayi
paapikalkkum mindaapraanikalkkum
daivame nee thunayaayee thunayaayi
ninmunnil novumaay yaachichu nilkkumee
njngale kakkename kaakkename
(Yeshunaayakaa..)

Raathriyil njangalku vettamaayum appavum annamaayum
koodukal thedum kurunnukalkkaayi
koodaaramaayum varoo
ninmunnil eppozhum praarthichu nilkkumee njangale
kaakkename kaakkename
(Yeshunaayakaa..)



Other Songs in this movie

Aarum Aarum Pinvili
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Raveendran
Aruvikalude
Singer : KJ Yesudas, KS Chithra   |   Lyrics : Gireesh Puthenchery   |   Music : Raveendran
Muttathemullathai
Singer : KJ Yesudas, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Allikkallilu Vellam Kootti
Singer : Manoj K Jayan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Japakodigunam
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Raveendran
Muttathe Mullathaay[V2]
Singer : P Jayachandran, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Yesunaayaka
Singer : KJ Yesudas, Soumya Sanathanan   |   Lyrics : Gireesh Puthenchery   |   Music : Raveendran