View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശക്തി നല്‍കുക ...

ചിത്രംമാടത്തരുവി (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by venu on July 7, 2009
ശക്തി നല്‍കുക താത നീയെന്‍
മുള്‍കിരീടം പേറുവാന്‍
കൂരിരുളില്‍ കാല്‍വരിയില്‍
കുരിശുമേന്തി നീങ്ങുവാന്‍ - നീങ്ങുവാന്‍ (ശക്തി നല്‍കുക)

പുണ്ണു മൂടിയ പുറകില്‍ ചാട്ടകള്‍
വന്നു കൊള്ളും നേരവും
പുഞ്ചിരിച്ചു പാപികള്‍ക്കായി
കൈയുയര്‍ത്തിയ മന്നവാ (ശക്തി നല്‍കുക)

വിരുത്തം :-

കല്പന നീയേകുമെങ്കില്‍
ശക്തനായി ഞാന്‍ തീര്‍ന്നിടും
കല്‍ത്തുറുങ്കിലിരുന്നു കണ്ണീര്‍ക്കാ‍സ
കൈകളിലേന്തുവാന്‍ - ശക്തി നല്‍കുക താതാ.



----------------------------------

Added by Susie on July 13, 2009
Shakthi nalkuka thaatha neeyen mulkkireedam peruvaan
koorirulin kaalvariyil kurisumeri neenguvaan..neenguvaan (shakthi nalkuka)

punnumoodiya purakil chaattakal
vannukollum neravum punchirichu paapikalkkaayi
kaiyuyarthiya mannavaa (shakthi nalkuka)

kalpana neeyekumenkil
shakthanaayi njaan theernnidum
kalthurunkilirunnu kanneerkkaasa
kaikalilenthuvaan (shakthi nalkuka)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരുണാകരനാം
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പുഞ്ചിരി ചുണ്ടില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കന്യകമാതാവേ
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
മാടത്തരുവിക്കരയില്‍
ആലാപനം : കെ ജെ യേശുദാസ്, ഹേമ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌