പൂന്തേൻ നേർമൊഴി (F) ...
ചിത്രം | നഗരവധു (2001) |
ചലച്ചിത്ര സംവിധാനം | കലാധരന്‍ (കല അടൂര്‍) |
ഗാനരചന | പ്രഭ വര്‍മ്മ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on January 24, 2010 പൂന്തേന്‍ നേര്‍മൊഴി... പൂന്തേന്‍ നേര്‍മൊഴി... മതിമുഖി മധുമൊഴി പാടുക പാടുക നീ പൂന്തേന്‍ നേര്‍മൊഴീ.... ഹിമഗിരിനന്ദിനീ ശിവകരിശങ്കരീ പാടുക മാനിനീ നീ... പൂന്തേന്‍ നേര്‍മൊഴീ... രിഗനിധ സനിധ മഗരിനിധ മഗരിഗമനിധമാഗരി രിഗനിധമ സനിധ മഗരിനിധമ ഗരിനിധ ഗരിനിധസ പൂത്തിരുവാതിരനാളില്‍ മംഗലരാവില്‍ തന്‍ പ്രിയനെ ധ്യാനിച്ചൂ നീ ഹിമകണമുതിരും യാമിനി നിന്‍ സഖിയായ് നീലാകാശത്തൊരു മുകില്‍ കണ്ടു നീയതില്‍ ജട കണ്ടു നീരദമണിയും വെണ്മതി കണ്ടൂ നീ ശിവനെ കണ്ടു പൂന്തേന്‍ നേര്‍മൊഴീ നേര്‍മൊഴീ മൊഴീ ഗരിനിധമഗരി നിധമഗരി നിസ മഗരി ധമഗ സനിധ മഗരി ആര്‍ദ്രമനോഹരരാവില്‍ നീലനിലാവില്‍ തന്‍ പ്രിയനെ മോഹിച്ചൂ നീ പാര്‍വ്വണചന്ദ്രിക നീര്‍മുത്തണിയുകയായ് മേലേ വാനത്തൊരു തുടി കേട്ടു നീയതില്‍ ശ്രുതി കേട്ടു മംഗലനടനത്താളം കേട്ടു നീ പ്രണവം കേട്ടു (പൂന്തേന്‍) ---------------------------------- Added by Susie on June 9, 2010 poonthen nermozhi ... poonthen nermozhi mathimukhi madhumozhi paaduka paaduka nee poonthen nermozhi himagiri nandinee shivakari shankaree paaduka maaninee nee...poonthen nermozhee... RiGaNiDha SaNiDha MaGaRiNiDha MaGaRiGaMaNi DhaMaaGaRi RiGaNiDhaMa SaNiDha MaGaRiNiDhaMa GaRiNiDha GaRiNiDhaSa dhyaanichu nee himakanamuthirum yaamini nin sakhiyaay neelaakaashathil oru mukil kandu neeyathil jata kandu neeradamaniyum venmathi kandoo nee shivane kandoo poonthen nermozhee nermozhee mozhee... GaRiNiDhaMaGaRi NiDhaMaGaRi NiSa MaGaRi DhaMaGa SaNiDha MaGaRi aardramanohara raavil neelanilaavil than priyane mohichoo nee paarvana chandrika neemuthaniyukayaay mele vaanathoru thudi kettu neeyathil shruthi kettu mangalanadanathaalam kettu nee pranavam kettu (poonthen) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചില്ലറ്റ (m)
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- പകലിനു
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- തൈ പിറന്താല്‍ (f)
- ആലാപനം : കെ എസ് ചിത്ര | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- ചില്ലാട്ടം (F)
- ആലാപനം : സുജാത മോഹന്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- മെഹ്ബൂബ
- ആലാപനം : വിധു പ്രതാപ്, മനു വിജയൻ, നിഖിൽ കൃഷ്ണ, സുജാത സത്യൻ | രചന : സുധാംശു | സംഗീതം : എം ജയചന്ദ്രന്‍
- പൂന്തേന്‍ നേര്‍മൊഴി (m)
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- തൈ പിറന്താല്‍ (m)
- ആലാപനം : എം ജി ശ്രീകുമാർ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- പകലിന്നു [വേര്‍ഷന്‍ 2 ]
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍