ചില്ലാട്ടം (F) ...
ചിത്രം | നഗരവധു (2001) |
ചലച്ചിത്ര സംവിധാനം | കലാധരന്‍ (കല അടൂര്‍) |
ഗാനരചന | പ്രഭ വര്‍മ്മ |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010 ചില്ലാട്ടം ചിറ്റുണ്ടേ ചിറ്റോള ചിന്തുണ്ടേ ചിന്തൊളം തിന്തില്ലാന ഓ.. തേൻ ചോരും തിന്തില്ലാനാ ചേലേറും ചെപ്പുണ്ടേ ചെപ്പോലും ചെണ്ടുണ്ടേ ചെണ്ടോളം തിന്തില്ലാനാ ഓ.. പൂ ചൂടും തിന്തില്ലാനാ നീയോ നിലാവോ നീരാടാൻ നീരോളമായ് പോരൂ നീയീറൻ കാറ്റായ് വരൂ മരിപമഗരി ഗരിസനി (ചില്ലാട്ടം...) ചഞ്ചല താരം പോലെ നീർച്ചോലകൾ വന്നായോ മംഗലയാമം നീളെ നേർമുത്തുകൾ നീ ചെന്നായോ ആരാരുമാരാരുമോരാത്ത രാഗങ്ങളീ വീണയിൽ നീ തരൂ ആപാദമീ രാവിൽആനന്ദമേറ്റുന്ന വീണാവിനോദം തരൂ (ചില്ലാട്ടം...) സുന്ദരവാനം നീളെ നേർ ചന്ദ്രികയായ് വന്നായോ ചന്ദനരാവിൽ ചാരെ പൊൻപുഞ്ചിരി നീ തന്നായോ ആരാരുമിന്നോളം ഓരാത്ത ഗീതങ്ങളീ വേണുവിൽ നീ തരൂ ആലോലമാലോലം ആത്മാവിൽ ആനന്ദ വേണുനിനാദം തരൂ (ചില്ലാട്ടം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 27, 2011 Chillaattam chittunde chittola chinthunde chintholam thinthillaana oh then chorum thinthillaana chelerum cheppunde cheppolum chendunde chendolam thinthillaanaa oh..poo choodum thinthillaanaa neeyo nilaavo neeraadaan neerolamaay poroo neeyeeran kaattaay varoo maripamagari garisani (Chillaattam...) Chanchala thaaram pole neercholakal vannaayo Mamgalayaamam neele nermuthukal nee chennaayo aaraarumaaraarumoraatha raagangalee veenayil nee tharoo aapaadamee raavil aanandamettunna veenaavinodam tharoo (Chillaattam...) Sundaravaanam neele nerchandrikayaay vannaayo Chandana raavil chaare ponpunchiri nee thannaayo aaraaruminnolam oraatha geethangalee venuvil nee tharoo aalolamaalolam aathmaavil aananda venu ninaadam tharoo (Chillaattam...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചില്ലറ്റ (m)
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- പൂന്തേൻ നേർമൊഴി (F)
- ആലാപനം : കെ എസ് ചിത്ര | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- പകലിനു
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- തൈ പിറന്താല്‍ (f)
- ആലാപനം : കെ എസ് ചിത്ര | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- മെഹ്ബൂബ
- ആലാപനം : വിധു പ്രതാപ്, മനു വിജയൻ, നിഖിൽ കൃഷ്ണ, സുജാത സത്യൻ | രചന : സുധാംശു | സംഗീതം : എം ജയചന്ദ്രന്
- പൂന്തേന്‍ നേര്‍മൊഴി (m)
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- തൈ പിറന്താല്‍ (m)
- ആലാപനം : എം ജി ശ്രീകുമാർ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- പകലിന്നു [വേര്‍ഷന്‍ 2 ]
- ആലാപനം : ജി വേണുഗോപാല്‍ | രചന : പ്രഭ വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്