യാമം പുനസ്സമാഗമ യാമം (F) ...
ചിത്രം | ദാദാസാഹിബ് (2000) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by vikasvenattu@gmail.com on April 25, 2010 യാമം പുനസ്സമാഗമയാമം മനസ്സിലെ മോഹം മഴയായ് പെയ്യും മദകര ശൃംഗാരയാമം ഓ... (യാമം) തേനുള്ള പൂവുകള്‍ തേടി രജനീശലഭങ്ങള്‍ വന്നൂ അനുരാഗസ്വപ്നങ്ങള്‍ ചൂടി അഭിലാഷകോകിലം പാടി (യാമം) പോയ ജന്മങ്ങള്‍തന്‍ പുണ്യം സ്നേഹാര്‍ദ്രഭാവങ്ങളേന്തി മന്മഥകാകളി ചിന്തി ഗംഗാതരംഗത്തില്‍ നീന്തി (യാമം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Yaamam puna samagama yaamam Manssile moham mazhayay peyyum Madakara shringara yamam oh.. (Yaamam..) Thenulla poovukal thedi Rajani shalabhangal vannu Anuraga swapnangal choodi Abhilasha kokilam paadi Oh..oh…oh… (Yaamam..) poya janmangal than punyam snehardra bhavangal enthi manmadha kakali chinthi ganga tharangathil neenthi oh..oh…oh.. (Yaamam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അല്ലിയാമ്പല്‍പ്പൂവേ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ദാദാ സാഹിബ് വരുന്നേ
- ആലാപനം : കെ ജെ യേശുദാസ്, മോഹന്‍ സിതാര, മൊബീന | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തളിയൂര്‍ ഭഗവതിക്ക്
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, വിജയ് യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- അല്ലിയാമ്പല്‍പ്പൂവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- യാമം പുനസ്സമാഗമ യാമം (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര