Kottaarakkettile ...
Movie | Friends (1999) |
Movie Director | Siddique |
Lyrics | RK Damodaran |
Music | Ilayaraja |
Singers | MG Sreekumar |
Lyrics
Lyrics submitted by: Jija Subramanian Kottarakettile anthapurathile moham athi moham Omal kinavinte mothiram chaarthiya modham priya modham ninnolam innolam anayunnithaa... ninraga sreeragam aniyunnithaa... mazhavillinte varnangal... anuragathin chaayangal... azhakezhum ninnil kannum vachu ponne punnare Panchami thingal punchirikkunnu anjana kannale Akshara poovil thenkudam vaarnnu sundari pennale mazhavillinte varnangal anuragathin chaayangal azhakezhum ninnil kannum vachu ponne punnare Panchami thingal punchirikkunnu anjana kannale Akshara poovil thenkudam vaarnnu sundari pennale | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നാനാ നാനന നാനനനാ നാനാ നാനന നാനനനാ നാ നാ നാ നാ നാ കൊട്ടാരക്കെട്ടിലെ അന്തപുരത്തിലെ മോഹം അതി മോഹം ഓമൽ കിനാവിന്റെ മോതിരം ചാർത്തിയ മോദം പ്രിയ മോദം നിന്നോളം ഇന്നോളം അണയുന്നിതാ നിൻ രാഗ ശ്രീരാഗം അണിയുന്നിതാ മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നേ പുന്നാരെ പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളെ അക്ഷര പൂവിൽ തേൻകുടം വാർന്നു സുന്ദരി പെണ്ണാളെ മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നേ പുന്നാരെ പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളേ അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ |
Other Songs in this movie
- Kadalkkaattin Nenjil [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ilayaraja
- Thanithanka Kinappongal
- Singer : KJ Yesudas, KS Chithra, Biju Narayanan | Lyrics : RK Damodaran | Music : Ilayaraja
- Shivamallippoove Innenthekopam
- Singer : KS Chithra | Lyrics : Kaithapram | Music : Ilayaraja
- Punnaara Poovilum
- Singer : KS Chithra | Lyrics : RK Damodaran | Music : Ilayaraja
- Pularikkinnam
- Singer : MG Sreekumar, Chandrasekhar | Lyrics : Kaithapram | Music : Ilayaraja
- Kadalkkaattin Nenjil [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Ilayaraja