Omanathinkalkkidaavo ...
Movie | Thaalolam (1998) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Kaithapram |
Singers | S Janaki |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by samshayalu on December 4, 2011 ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ പരിപൂർണ്ണേന്ദു തന്റെ നിലാവോ പുത്തന്‍പവിഴക്കൊടിയോ ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാന്‍ കിടാവോ ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരന്‍ തന്ന നിധിയോ പരമേശ്വരി ഏന്തും കിളിയോ ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ |
Other Songs in this movie
- Iniyennu Kaanum Makale
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Kanne Urangurangu
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Orangalil
- Singer : Sudeep Kumar | Lyrics : PG Sasi | Music : Pankajakshan
- Gopaalike
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Smaravaaram
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Then Nilaavil [M]
- Singer : Sudeep Kumar | Lyrics : Kaithapram | Music : Kaithapram
- Paadaatha Vrindaavanam
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Then Nilaavil (F)
- Singer : Sujatha Mohan | Lyrics : Kaithapram | Music : Kaithapram