View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചമുടിപ്പുഴ ...

ചിത്രംസുന്ദരകില്ലാഡി (1998)
ചലച്ചിത്ര സംവിധാനംമുരളി കൃഷ്‌ണൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011
 
പഞ്ചമുടിപ്പുഴ താണ്ടി ചെറുപുഞ്ചിരി ചുണ്ടിൽ ചൂടി
കാടു കുലുക്കി വരുന്നേ സുര സുന്ദരകില്ലാടി
കാണാതെളിനീരിനു മേലും കീഴും നാരദരാശി ചാട്ടുളീ വീശി
കുഴി കുത്തി കിണറുകളാക്കി കുടിനീരങ്കം വെട്ടും വീരൻ
യെവനോ അവൻ ഇവനേ
ഈ അടിയൻ വേദപുരം തലൈവൻ
(പഞ്ചമുടിപ്പുഴ...)

കൂടോത്രക്കാടും കുഴിമാന്തിക്കൂടും
ഊനം താങ്ങി കുറന്മാരുടെ അടവും അടിതടയും
ഐതോണിച്ചാലും, കടലാടിച്ചേലും
നേരേ നീണ്ടാൽ കടിപിടിക്കൂടും കിണറും കുളിമറയും
മേനി ചൊല്ലി മുന്നേറുമ്പോൾ മടയയടഞ്ഞ ലോഹ്യങ്ങൾ
കാടു കേറി മേയുന്നുള്ളിൽ കിണറുടഞ്ഞ തന്ത്രങ്ങൾ
കൈക്കുമ്പിൾ മന്ത്രമോതി കാണാതാക്കീടും എൻ മായാജാലം
വരം ചൂണ്ടി വാനം തോണ്ടി വെണ്ണീറാക്കി കണ്ണീരൂറ്റാൻ
ഇതു താൻ കാക്കും കരങ്ങൾ
ഈ അടിയൻ വേദപുരം വിരുതൻ
(പഞ്ചമുടിപ്പുഴ...)

പൂവലന്മാരേ പുതുമോടിക്കാരേ
വീടും കൂടും വെടിയുന്നോരുടെ നേരും നെറിമറയും
പൂവമ്പനാണെൻ ശരമാല ചൂടിൽ
ചന്നം പിന്നം പുകമറയാക്കും പടഹപ്പടയണി ഞാൻ
നീരെടുത്ത് നൽകാനെത്തും ജലസഹായിയാണേലും
വേല കാട്ടുവോരെ ചൊല്ലാൻ കിണറു കോരുമുള്ളങ്ങൾ
പാതാളം പമ്പയാക്കും ഓലപ്പാമ്പാക്കും ഞാൻ പാലം തീർക്കും
മരഞ്ചാടി വേലത്തങ്ങൾ വേണ്ടേ വേണ്ടെന്നോർമ്മിച്ചോളിൻ
ഇവനേ ശിങ്കത്തലൈവൻ
ഈ അടിയൻ വേദപുരം തുണൈവൻ
(പഞ്ചമുടിപ്പുഴ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011
Panchamudippuzha thaandi cherupunchiri chundil choodi
kaadu kulukki varunne sura sundarakillaadi
kaanaathelineerinu melum keezhum naarada raashi chaattuli veeshi
kuzhi kuthi kinarukalaakki kudineerankam vettum veeran
yevano avan ivane
ee adiyan vedapuram thalaivan
(Panchamudippuzha...)

Koodothrakkaadum kuzhimaanthikkoodum
oonam thaangi kuravanmaarude adavum adithadayum
aithonichaalum kadalaadichelum
neere neendaal kadipidikkoodum kinarum kulimarayum
meni cholli munnerumpol madayadanja lohyangal
kaadu keri meyunnullil kinarudanja thanthrangal
kaikkumpil manthramothi kaanaathaakkeedum en maayaajaalam
varam choondi vaanam thondi venneeraakki kanneeroottaan
ithu thaan kaakkum karangal
ee adiyan vedapuram viruthan
(Panchamudippuzha...)

Poovaalanmaare puthumodikkaare
veedum koodum vediyunnore nerum nerimarayum
poovambanaanen sharamaala choodil
channam pinnam pukamarayaakkum padahappadayani njaan
neereduthu nalkaanethum jalasahaayiyaanelum
vela kaattuvore chollaan kinaru korumullangal
paathaalam pampayaakkum olappaampakkum njaan paalam theerkkum
maranchaadi velathangal vende vendennormmicholin
ivane shinkathalaivan ee
adiyan vedapuram thunaivan
(Panchamudippuzha...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാതം പുലരുമ്പം (ഭൂമി പ്രപഞ്ചങ്ങള്‍)
ആലാപനം : കെ എസ്‌ ചിത്ര, ഗോപി സുന്ദര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മനസ്സില്‍ വളര്‍ന്നു
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
നാടൊടി തെയ്യവും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കൂടാര കൂട്ടിൽ തേങ്ങും [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മാതം പുലരുമ്പം [Pathos]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
മാതം പുലരുമ്പം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, രെജു ജോസഫ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
തീം സോംഗ്
ആലാപനം :   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍