Ezhu Sundara Raathrikal ...
Movie | Ashwamedham (1967) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical ezhu sundara raathrikal ekaantha sundara raathrikal vikaara tharalitha gaathrikal vivaahapoorva raathrikal - ini (ezhu sundara) maanasa sarassil parannirangiya maraala kanyakale manoharaangikale ningade pavizha chundil ninnoru mangalapathram enikku tharoo ee poo...ithirippoo..pakaramee poovu tharaam... (ezhu sundara) vaasara swapnam chirakukal nalkiya vasantha doothikale virunnukaarikale ningade swarnna thalikayil ninnoru sangamadeepamenikku tharoo ee poo...ithirippoo..pakaramee poovu tharaam... (ezhu sundara) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍ വികാര തരളിത ഗാത്രികള്‍ വിവാഹ പൂര്‍വ്വ രാത്രികള്‍... --ഇനി മാനസ സരസ്സില്‍ പറന്നിറങ്ങിയ മരാള കന്യകളേ മനോഹരാംഗികളേ നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു മംഗളപത്രമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം (എഴു സുന്ദര) വാസര സ്വപ്നം ചിറകുകള് നല്കിയ വസന്ത ദൂതികളേ വിരുന്നുകാരികളേ നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം (എഴു സുന്ദര) |
Other Songs in this movie
- Thekkumkooradiyaathi
- Singer : B Vasantha | Lyrics : Vayalar | Music : G Devarajan
- Karutha Chakravaalamathilukal
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Oridathu Jananam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Udayagiri Chuvannu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan