ആകാശദീപമേ ...
ചിത്രം | ചിത്രമേള (1967) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍, ടി എസ് മുത്തയ്യ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jay Mohan aakaasadeepame aardranakshathrame alarukal kariyumee mannil varoo oru thari vettam pakarnnu pokoo aakaasadeepame.. kannillenkilum karalillayo! kanmaniyen dukhhamariyillayo! akaleyaanenkilum aathmaavu kondaval alayumen gaanangal kelkkillayo! O O.....aakaasadeepame.. anthyagaanam kelkkaan nee varille? athinanupallavi paadukille?(2) avasaana shayya virikkuvaanaayi aathmaavin poovithal nee tharille? O O.....aakaasadeepame | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ആകാശദീപമേ ആർദ്ദ്രനക്ഷത്രമേ അലരുകൾ കരിയുമീ മണ്ണിൽ വരൂ ഒരു തരി വെട്ടം പകർന്നു പോകൂ ആകാശദീപമേ... കണ്ണില്ലെങ്കിലും കരളില്ലയോ! കണ്മണിയെൻ ദുഃഖമറിയില്ലയോ! അകലെയാണെങ്കിലും ആത്മാവു കൊണ്ടവൾ അലയുമെൻ ഗാനങ്ങൾ കേൾക്കില്ലയോ! ഓ ഓ.....ആകാശദീപമേ അന്ത്യഗാനം കേൾക്കാൻ നീ വരില്ലേ? അതിനനുപല്ലവി പാടുകില്ലേ? (2) അവസാന ശയ്യ വിരിക്കുവാനായി ആത്മാവിൻ പൂവിതൾ നീ തരില്ലേ ഓ ഓ.....ആകാശദീപമേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദം പൊട്ടിച്ചിരിക്കുന്ന
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- അപസ്വരങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പാടുവാന്‍ മോഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- നീയെവിടേ നിന്‍ നിഴലെവിടേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- നീയൊരു മിന്നലായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കണ്ണുനീര്‍ക്കായലിലെ കണ്ണില്ലാ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ചെല്ലച്ചെറുകിളിയേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ