ഏഴേ ഏഴു ...
ചിത്രം | മാസ്മരം (1997) |
ചലച്ചിത്ര സംവിധാനം | തമ്പി കണ്ണന്താനം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 ഏഴേഴു സാഗരങ്ങൾ താണ്ടി ഏലത്തിൻ നാട് കാണാൻ വാ (2) പുഴയോരങ്ങളിൽ സംസ്കാരങ്ങൾ പൂവിട്ടൊരെൻ പ്രിയ നാടിതാ (ഏഴേഴു..) ആയിരം പ്രവാഹിനീ തരംഗങ്ങൾ പാടുന്നിതാ വീണ്ടുമെൻ പ്രഭാതമേ സങ്കീർത്തനങ്ങൾ തരൂ (2) സന്ധ്യകൾ രാവുകൾ സംഗീത സാന്ദ്രങ്ങളായ് (ഏഴേഴു..) ഓർമ്മ തൻ കളങ്ങളിൽ ഒരാനന്ദ നൃത്തോത്സവം ആയിരം അജന്തകൾ ആത്മാവിൻ ലാവണ്യങ്ങൾ (2) താളമായ് രൂപമായ് ആടുന്നിതെൻ പ്രാണനിൽ (ഏഴേഴു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010 Ezhezhu saagarangal thaandi elathin naadu kaanaan vaa puzhayorangalil samskaarangal poovittoren priya naadithaa (Ezhezhu..) Aayiram prvaahinee tharamgangal paadunnithaa veendumen prabhaathame sankeerthanangal tharoo sandhyakal raavukal samgeetha saandrangalaayi (Ezhezhu..) Ormma than kalangalil oraananda nrutholsavam aayiram ajanthakal aathmaavin laavanyangal thaalamaay roopamaay aadunnithen praananil (Ezhezhu..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിരല്‍ തുമ്പില്‍ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- ആരാരോ വിജനതയിൽ (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- സൊ സ്വീറ്റ് ഈസ് സൈലന്റ് നൈറ്റ്
- ആലാപനം : | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- സൊ സ്വീറ്റ് ഈസ് സൈലന്റ് നൈറ്റ് (ഇൻസ്ട്രമെന്റൽ)
- ആലാപനം : | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- അന്നൊരുരാവില്‍ പൊന്‍കിനാവില്‍ വന്നു നീ
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- വിരല്‍ തുമ്പില്‍ [F]
- ആലാപനം : ബിജു നാരായണന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- ആരാരോ വിജനതയില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്