എന്തമ്മേ ചുണ്ടത്ത് ...
ചിത്രം | കുലം (1997) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | വി മധുസൂദനന്‍ നായര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by devi pillai on June 29, 2008 എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊളുന്ത് പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ? മിണ്ടാത്തതെന്തെന്തേ നാണം വന്നിട്ടോ? എല്ലാരും പേശുമ്പോള്‍ ഉള്ളംനൊന്തിട്ടോ? പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍ തൈത്തെന്നല്‍ താളം തേടിത്തന്നില്ലേ? കാര്‍വിരലൊഴുകിയ നെല്‍ വയലില്‍ നീ പാടും ഗാനം പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ? പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ? എന്തമ്മേ ചുണ്ടത്ത്..... മ്...ആ...മ്...ആ..... പൂചൂടും തീരം നീ തേടുമ്പോള്‍ കിന്നാരം കൂടാനാരോവന്നില്ലേ? നീള്‍മിഴിയലകളില്‍ നീപൊതിയും നിന്‍ പൂവിന്‍ മൌനം പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ? പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ? എന്തമ്മേ ചുണ്ടത്ത്..... ---------------------------------- Added by devi pillai on June 29, 2008 enthamme chundath mallikkolunth poomaanam kanditto swapnam kanditto? mindathathenthe naanam vannitto? ellaarum pesumpol ullam nonthitto? paampaadum kaavil nee chellumpol thaithennal thaalam thedithannille? kaarviralozhukiya nelvayalil nee paadum gaanam pande neeyennullinnullil thoovithannille? enthamme........ mm..aa....mm....aa... poochodum theeram nee thedumpol kinnaaram koodanaaro vannille? neelmizhiyalakalil neepothiyum nin poovin mounam pande neeyennullinnullil thoovithannille? enthamme chundath..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദന ശിലയില്‍
- ആലാപനം : കെ എസ് ചിത്ര, എം ജി രാധാകൃഷ്ണന്‍ | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- എന്തമ്മേ ചുണ്ടത്ത്
- ആലാപനം : കെ ജെ യേശുദാസ് | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- തിരന്തു പാര്‍ത്തേന്‍
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അഗ്നി സത്യങ്ങള്‍
- ആലാപനം : വി മധുസൂദനന്‍ നായര്‍ | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍