Pakal maayunnu ...
Movie | Kalyaanakkacheri (1997) |
Movie Director | Anil Chandra |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical pakal maayunnu nizhal veezhunnu nilaamukilil idaree thaarakam...O... irul kaavoram azhalkkoodaaram tharoo abhayam thazhukum saanthwanam ...O... pon veyil noolaay theertha soubhaagyam pidayumee maaril chaarthiyennaalum shaapapankilamaay shoka naadakamaay venal venthurukum kaanal nombaramaay ini ennormmakal...O... kannuneerkkoottil raavurangaathe virahiyaam thoovalppakshe paadunnu yaathrayaavumoree maathrayennudeyo aardrayaam kanivaay ettu paadukayo akale saagaram...O... (pakal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പകല്‍ മായുന്നു നിഴല്‍ വീഴുന്നു നിലാ മുകിലില്‍ ഇടറീ താരകം ...ഓ ... ഇരുള് കാവോരം അഴല്‍ക്കൂടാരം തരൂ അഭയം തഴുകും സാന്ത്വനം ...ഓ ... പൊന്‍വെയില്‍ നൂലായ് നീര്‍ത്ത സൌഭാഗ്യം പിടയുമീ മാറില്‍ ചാര്‍ത്തിയെന്നാലും ശാപ പങ്കിലമായ് ശോക നാടകമായ് വേനല്‍ വെന്തുരുകും കാനല്‍ നൊമ്പരമായ് ഇനി എന്നോര്‍മ്മകള്‍ ..ഓ ...(പകല്‍ ) കണ്ണുനീര്‍ക്കൂട്ടില്‍ റാവുറങ്ങാതെ വിരഹിയാം തൂവല്‍പ്പക്ഷി പാടുന്നു യാത്രയാവുമൊരീ മാത്രയെന്നുടെയോ ആര്‍ദ്രയാം കനിവായ് ഏറ്റു പാടുകയോ അകലെ സാഗരം ...ഓ ...(പകല്‍ ) |
Other Songs in this movie
- Ponkinaavalle
- Singer : KS Chithra, P Jayachandran | Lyrics : Gireesh Puthenchery | Music : SP Venkitesh
- Mangala Melangal
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Pakal Maayunnu
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh