നിന്മുഖം കണ്ടപ്പോള്‍ ...
ചിത്രം | പാവപ്പെട്ടവള്‍ (1967) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | ബി വസന്ത |
വരികള്‍
Added by devi pillai on December 24, 2009 നിന്മുഖം കണ്ടപ്പോള്‍ കരഞ്ഞവള്‍ ഞാന്‍ എന്‍ മുഖം കാണുമ്പോള്‍ ചിരിക്കുന്നു നീ മാതാവിന്‍ ജീവിത പാതാളപ്പരപ്പിലെ ശ്രീതാവും നവരത്ന മണിവിളക്കേ എന്‍ തങ്കക്കുടമേ നീയുറങ്ങുറങ്ങൂ മാനം നിനക്കൊരു കുടമാത്രം മാനവരെല്ലാമല്‍ഭുതങ്ങള്‍ മണ്ണും കണ്ണൂം മണിമുത്തും അല്ലലില്‍ വെറുമൊരു കളിപ്പാട്ടം... കളിപ്പാട്ടം വിശക്കുമ്പോള്‍ പൊട്ടിക്കരയുന്നു നീ പശിതീര്‍ന്നാല്‍ പൊട്ടിച്ചിരിക്കുന്നു നീ നരജന്മ യാത്രയില്‍ വിരഹത്തെ എന്തറിയുന്നു നീ എന്തറിഞ്ഞു? ---------------------------------- Added by devi pillai on December 24, 2009 Nin mugham kandappol karanjaval njaan en mugham kaanumbol chirikkunnu nee maathavin jeevitha paathaala parappile sreethaavum navarathna mani vilakke en thankakudame urangurangoo maanam ninakkoru kuda maathram maanavarellaam albhuthangal mannum kannum mani muthum allail verumoru kalippaattam kalippattam (nin mugham) vishakkumbol potti karayunnu nee pashi theernnaal potti chirikkunnu nee nara janma yaathrayil virahathe enthariyunnu nee entharinju (nin mugham ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശരണമയ്യപ്പാ
- ആലാപനം : പി ലീല, ബി വസന്ത, ലത രാജു, ബി സാവിത്രി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- അമ്പിളിമാമ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- വൃന്ദാവനിയില്‍
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഓര്‍മവേണം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ജീവിതമെന്നതു
- ആലാപനം : ബി വസന്ത | രചന : എം കെ ആർ പാട്ടയത്ത് | സംഗീതം : ബി എ ചിദംബരനാഥ്
- ദൈവം ഞങ്ങള്‍ക്കെന്തിനു
- ആലാപനം : രേണുക | രചന : കെടാമംഗലം സദാനന്ദന്‍ | സംഗീതം : ബി എ ചിദംബരനാഥ്