View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവനില്‍ ജീവന്റെ ...

ചിത്രംകാമുകി (1971)
ചലച്ചിത്ര സംവിധാനംഅടൂര്‍ ഗോപാലകൃഷ്ണന്‍
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
സംഗീതംപി കെ ശിവദാസ്, വി കെ ശശിധരന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

jeevanil jeevante jeevanil
ninneriyunnu nin mizhikal
niradeepangal pole (jeevanil)

neela raavin neerazhikalil
jnaanapaathravumaay
njaanalayumbol ozhuki neeyoru
gaanatharangini pole
njaanalayumbol ozhuki neeyoru
gaanatharangini pole (jeevanil)

mohangal meyum mareechiyile
meghapaalikalil
vaarmazhavillay veenurangiya
devakanyaka nee
vaarmazhavillaay veenurangiya
devakanyaka nee (jeevanil)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ജീവനില്‍ - ജീവന്റെ ജീവനില്‍
നിന്നെരിയുന്നു നിന്‍ മിഴികള്‍
നിറദീപങ്ങള്‍ പോലേ (ജീവനില്‍)

നീലരാവിന്‍ നീരാഴികളില്‍
ജ്ഞാനപാത്രവുമായ്
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ (ജീവനില്‍)

മോഹങ്ങള്‍ മേയും മരീചിയിലെ
മേഘപാളികളില്‍
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ (ജീവനില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴര വെളുപ്പിനുണർന്നു
ആലാപനം : എസ് ജാനകി   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : പി കെ ശിവദാസ്, വി കെ ശശിധരന്‍
കണ്ണിന്റെ കണ്ണേ
ആലാപനം : സി ഒ ആന്റോ   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : പി കെ ശിവദാസ്, വി കെ ശശിധരന്‍
വാടിക്കൊഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : പി കെ ശിവദാസ്, വി കെ ശശിധരന്‍