View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതളഴകിൽ മലർ ...

ചിത്രംഇന്നലെകളില്ലാതെ (1997)
ചലച്ചിത്ര സംവിധാനംജോർജ്ജ് കിത്തു
ഗാനരചനകൈതപ്രം
സംഗീതംറെക്സ്‌ ഐസക്സ്
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by advsumitha on September 24, 2011
ithalazhakil malarkkinaavuchoodi
hridayavathi namukkorungi nilkkaam
ee madhumazhayil priyaraagam paadum
neeyen neelathulasiyile narumanamalle?
chithramanitherileri munnil vanna sringaaramalle?
meyyilothungi ninna vasanthamalle?

aa....lalalaa....aa...lalalaa....
innu ninte mizhiyiloorum alivil polum
rathiyude sukritha sourabham
sundara sandhyaa kunkumamee punchiri malaril
ente karalinnullil oru kallaneppole
ariyaathe nee vannu
anuraagamanikalellaam nee kavarnnu poyi
[ithalazhakil]

etho janmapunyabandham pole
poovidumaathmaraagame
iniyoru naalum verpiriyillavaniyil nammal
neeyengupoyaalum ninne thedi varum njaan
neeyaadum njaan paadum
anuraagalayaparaagangal nukarnnu porum
[ithalazhakil]

----------------------------------

Added by advsumitha on September 24, 2011
ഇതളഴകില്‍ മലര്‍ക്കിനാവുചൂടി
ഹൃദയവതീ നമുക്കൊരുങ്ങിനില്‍ക്കാം
ഈമധുമഴയില്‍ പ്രിയരാഗം പാടും
നീയെന്‍ നീലത്തുളസിയിലെ നറുമണമല്ലെ?
ചിത്രമണിത്തേരിലേറി മുന്നില്‍ വന്ന ശൃംഗാരമല്ലേ?
മെയ്യിലൊതുങ്ങിനിന്ന വസന്തമല്ലെ?

ആ.... ലാലലാ... ആ.....
ഇന്നു നിന്റെ മിഴിയിലൂറും അലിവില്‍ പോലും
രതിയുടെ സുകൃതസൌരഭം
സുന്ദരസന്ധ്യാ കുങ്കുമമീ പുഞ്ചിരിമലരില്‍
എന്റെ കരളിന്നുള്ളില്‍ ഒരു കള്ളനെപ്പോലെ
അറിയാതെ നീ വന്നു
അനുരാഗമണികളെല്ലാം നീ കവര്‍ന്നുപോയി
[ഇതളഴകില്‍ ]

ഏതോ ജന്മപുണ്യബന്ധം പോലെ പൂവിടുമാത്മരാഗമേ
ഇനിയൊരു നാളും വേര്‍പിരിയില്ലവനിയില്‍ നമ്മള്‍
നീയെങ്ങുപോയാലും നിന്നെത്തേടി വരും ഞാന്‍
നീയാടും ഞാന്‍ പാടും
അനുരാഗലയപരാഗങ്ങള്‍ നുകര്‍ന്നുപോരും
[ഇതളഴകില്‍ ]



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആപാദ മധുരമീ
ആലാപനം : കെ എസ്‌ ചിത്ര, രമേഷ്‌ മുരളി   |   രചന : കൈതപ്രം   |   സംഗീതം : റെക്സ്‌ ഐസക്സ്
കനകാഭിലാഷങ്ങല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : റെക്സ്‌ ഐസക്സ്
കനകാഭിലാഷങ്ങല്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : റെക്സ്‌ ഐസക്സ്
ഉണരുണരൂ ജന്മസായൂജ്യമേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : റെക്സ്‌ ഐസക്സ്