View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാം പഴയൊരു ഗീതകം [D] ...

ചിത്രംരാജകീയം (1995)
ചലച്ചിത്ര സംവിധാനംടി എസ് സജി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആദിത്യന്‍
ആലാപനംഎം ജി ശ്രീകുമാർ, സംഗീത സജിത്‌

വരികള്‍

Added by Kalyani on December 25, 2010

പാടാം പഴയൊരു ഗീതകം നേരുമതുനവഭാവുകം
പാടാം പഴയൊരു ഗീതകം നേരുമതുനവഭാവുകം
ജനനി നിന്‍ സങ്കീര്‍ത്തനം ഹൃദയമുരുകും സാന്ത്വനം
താനേ തന്തിന്നാരോ....താനേ തന്തിന്നാരോ..
പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം

കൊഞ്ചും മലയാളമോ നിന്‍ നെഞ്ചിന്‍ കരുണയോ
കൊഞ്ചും മലയാളമോ നിന്‍ നെഞ്ചിന്‍ കരുണയോ
എന്‍ നാവിനെയാദ്യം പുല്‍കിയതേതു-
പാല്‍ക്കണികാമൃതം....പറയൂ.....
അമ്മ...ഓ....അമ്മ...ഓ....
പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം
പാടാം പഴയൊരു ഗീതകം....

നിന്‍ ഗാനം മറയുമോ...നിന്നോര്‍മ്മകള്‍ പൊലിയുമോ
നിന്‍ ഗാനം മറയുമോ...നിന്നോര്‍മ്മകള്‍ പൊലിയുമോ
ഈ ഭൂമിയെയാദ്യം തഴുകിയ
ദേവകിരണതരംഗമാണമ്മ....
അമ്മ...ഓ....അമ്മ...ഓ....
(പാടാം പഴയൊരു ഗീതകം....)

 

----------------------------------

Added by Kalyani on December 25, 2010

Paadaam pazhayoru geethakam nerumathu nava bhaavukam
paadaam pazhayoru geethakam nerumathu nava bhaavukam
janani nin sankeerthanam hridayamurukum saanthwanam
thaane thanthinnaaro.....thaane thanthinnaaro..
paadaam pazhayoru geethakam nerumathu nava bhaavukam

konchum malayaalamo nin nenchin karunayo
konchum malayaalamo nin nenchin karunayo
en naavineyaadyam pulkiyathethu-
paalkkanikaamritham....parayuu.....
amma...oh....amma...oh....
paadaam pazhayoru geethakam nerumathu nava bhaavukam
paadaam pazhayoru geethakam....

nin gaanam marayumo...ninnormmakal poliyumo.
nin gaanam marayumo...ninnormmakal poliyumo..
ee bhoomiyeyaadyam thazhukiya
devakirana tharangamaanamma....
amma...oh....amma...oh....
(paadaam pazhayoru geethakam....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാലക്കാടന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആദിത്യന്‍
ഒരു ജതി സ്വരം
ആലാപനം : ബിജു നാരായണന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആദിത്യന്‍
വാടി പട്ടി
ആലാപനം : ആദിത്യന്‍, സംഗീത സജിത്‌   |   രചന : ചിദംബരനാഥ്   |   സംഗീതം : ആദിത്യന്‍
എന്റെ കല്യാണി
ആലാപനം : സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആദിത്യന്‍
ഒരു ജതി സ്വരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആദിത്യന്‍
പാടാം പഴയൊരു ഗീതകം [F]
ആലാപനം : സംഗീത സജിത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആദിത്യന്‍