പുലിയങ്ക കോലം ...
ചിത്രം | നിർണയം (1995) |
ചലച്ചിത്ര സംവിധാനം | സംഗീത് ശിവൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ആനന്ദ് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി പടകൂട്ടി പാടികൂത്താട് കൂത്താട് കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി കളിയാടി കൂടെ ചാഞ്ചാട് ചാഞ്ചാട് ചുവടുകളിൽ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ് ഹേയ് മുകിലാരം മൂടുംനേരം ചുടുകണ്ണീരായ് പെയ്യല്ലേ കരയാനല്ലല്ലോ ഈ ജന്മം തിരതല്ലും സന്തോഷത്തിൽ തീരംതേടി പോകാം ദൂരത്ത് ആരാവാരം പൂരമായ് പടയണിയിൽ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ് ഹേയ് കുരുകുഞ്ഞിക്കാറ്റിൽ പോലും പിടിവിട്ടെന്നാൽ പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം കടലോളം മോഹംപേറി കാലം നോക്കിട്ടെന്തേ നേടാൻ ആഘോഷിക്കാം കൂട്ടരേ തരികിടതോം ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ് ഹേയ് ---------------------------------- Added by devi pillai on January 9, 2011 puliyankakkolam ketti thaitharo thaalam kotti padakootti paadikkoothaadu koothaadu karumaadikkunnummele kannaaro pothippothi kaliyaadi koode chaanchaadu chuvadukalil dheem dheem thaalam thom thom melam nee konduvaa he he.... mukilaaram moodum neram chudukanneeraay peyyalle karayaanallallo ee janmam thirathallum santhoshathil theeram thedi pokaam doorathu aaraavaaram pooramaay padayaniyil dhim dhim thaalam thom thom melam nee kondu vaa he he.... kurukunjikkaatil polum pidivittennaal paarippokum tharimannaanallo ee janmam kadalolam moham peri kaalam nokkeettenthe nedaan akhooshikkaam koottare... tharikidathom dhim dhim thaalam thom thom melam nee kondu vaa he he.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്‍ മിഴിക്കുള്ളില്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ആനന്ദ്
- മലര് മാസം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ആനന്ദ്
- എന്‍ മിഴിക്കുള്ളില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ആനന്ദ്