ഓരോ നറുമൊഴി ...
ചിത്രം | മംഗല്യസൂത്രം (1995) |
ചലച്ചിത്ര സംവിധാനം | സാജന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | എം ജി ശ്രീകുമാർ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by latha.nair@gmail.com on May 12, 2010 ഓരോ നറുമൊഴി കൊഞ്ചുന്നു നിറമിഴിയോടെ വിടപറയുമ്പോൾ നിന്നിൽ വിങ്ങും നോവിനുറങ്ങാൻ വീണ്ടും കുഞ്ഞുതൂവൽ മഞ്ചമായീടാം ഞാൻ (ഓരോ നറുമൊഴി) ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ വി വിഷ് യു ഹാപ്പി ബർത്ത്ഡേ രാവുറങ്ങും നേരമെന്നും കാവൽനിന്നു ഞാൻ കൂടെയാടാനായ് കുഞ്ഞൂയലായി ഞാൻ (രാവുറങ്ങും) തോളിലാടും തിങ്കളെ നീമായല്ലേ ആരീരാരീ രാരാരാരീരോ......... (ഓരോനറുമൊഴി) ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ വി വിഷ് യു ഹാപ്പി ബർത്ത്ഡേ വേർപെടും നിൻ പുഞ്ചിരിപ്പൂ ഒന്നുമാത്രം ഞാൻ വീണൊടുങ്ങുമ്പോൾ കൂടെ തന്നയക്കേണം (വേർപെടും) യാത്രയാകും മോഹമുത്തേ മുത്തം താ ആരീരാരീ രാരാരാരീരോ......... (ഓരോനറുമൊഴി) ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ വി വിഷ് യു ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ വി വിഷ് യു ഹാപ്പി ബർത്ത്ഡേ ---------------------------------- Oro narumozhi konchunnu Niramizhiyode vida parayumbol Ninnil vingum novinurangaan veendum Kunju thooval manchamaayeedam njaan (Oro narumozhi) Happy birthday happy birthday We wish you happy birthday Raavurangum neramennum kaaval ninnu njaan Koodeyaadaanai kunjooyalaayi njaan (Ravurangum) Tholilaadum thinkale nee maayalle Areeraaree raaraa raareero (Oro narumozhi) Happy birthday happy birthday We wish you happy birthday Verpedum nin punchiripoo onnumaathram njaan Veenodungumpol koode thannayakkenam (Verpedum) Yathrayakum mohamuthe mutham thaa Areeraaree raaraa raareero (Oro narumozhi) Happy birthday happy birthday We wish you happy birthday Happy birthday happy birthday We wish you happy birthday |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെള്ളാരം കിളികൾ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഏതോ വേനല്‍ക്കിനാവിന്‍ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- അക്കുത്തിക്കുത്താന
- ആലാപനം : കോറസ്, സ്വര്‍ണ്ണലത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഏതോ വേനല്‍ക്കിനാവിന്‍ [M]
- ആലാപനം : ഉണ്ണി മേനോന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്