സബിത ചൗധരി ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
1 | വൃശ്ചികപ്പെണ്ണേ ... | തോമാശ്ലീഹാ | 1975 | കെ ജെ യേശുദാസ്, സബിത ചൗധരി | വയലാര്‍ | സലില്‍ ചൗധരി |
2 | ഒരു മുഖം മാത്രം [F] ... | ഏതോ ഒരു സ്വപ്നം | 1978 | സബിത ചൗധരി | ശ്രീകുമാരന്‍ തമ്പി | സലില്‍ ചൗധരി |
3 | രാക്കുയിലേ ഉറങ്ങു ... | ഈ ഗാനം മറക്കുമോ | 1978 | കെ ജെ യേശുദാസ്, സബിത ചൗധരി | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
4 | മയിലുകളാടും ... | സമയമായില്ല പോലും | 1978 | കെ ജെ യേശുദാസ്, സബിത ചൗധരി | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
5 | മേലേ പൂമല ... | മദനോത്സവം | 1978 | കെ ജെ യേശുദാസ്, സബിത ചൗധരി | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
6 | നീ മായും നിലാവോ ... | മദനോത്സവം | 1978 | കെ ജെ യേശുദാസ്, സബിത ചൗധരി | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
7 | ഇനി വരു തേൻ നിലാവേ ... | ദേവദാസി | 1979 | സബിത ചൗധരി | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
8 | ഭൂമി തൻ സംഗീതം നീ ... | അന്തിവെയിലിലെ പൊന്ന് | 1982 | കെ ജെ യേശുദാസ്, കോറസ്, സബിത ചൗധരി | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |