Raakkuyile Urangoo ...
Movie | Ee Ganam Marakkumo (1978) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas, Sabitha Chowdhury |
Lyrics
Lyrics submitted by: Indu Ramesh Raakkuyile urangoo ee kuliril mayangoo etho chilampin swaraamrutham nukarnnurangee nisheedham... (raakkuyile... ) devatharu shakhakal poovu peytha raathriyil.. (devathaaru.. ) naivedyamaavaan ee kovilil raagathe bhaavam thedunnu... (raakkuyile... ) chaithra pushpakaamiyaay nruthamaadum thennale.. (chaithrapushpa.. ) nee manthramothum sopaanathil deepathil naalam pookkunnu... (raakkuyile... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് രാക്കുയിലേ ഉറങ്ങൂ ഈ കുളിരില്‍ മയങ്ങൂ ഏതോ ചിലമ്പിന്‍ സ്വരാമൃതം നുകര്‍ന്നുറങ്ങീ നിശീഥം... (രാക്കുയിലേ... ) ദേവതാരു ശാഖകള്‍ പൂവു പെയ്ത രാത്രിയില്‍.. (ദേവതാരു.. ) നൈവേദ്യമാവാന്‍ ഈ കോവിലില്‍ രാഗത്തെ ഭാവം തേടുന്നു... (രാക്കുയിലേ... ) ചൈത്രപുഷ്പകാമിയായ് നൃത്തമാടും തെന്നലേ.. (ചൈത്രപുഷ്പ.. ) നീ മന്ത്രമോതും സോപാനത്തില്‍ ദീപത്തില്‍ നാളം പൂക്കുന്നു... (രാക്കുയിലേ... ) |
Other Songs in this movie
- Onappoove
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Kurumozhi Mullappoove
- Singer : KJ Yesudas, Vani Jairam | Lyrics : ONV Kurup | Music : Salil Chowdhury
- Ee Kaikalil
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Kalakalam Kaayalolangal
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury