Onappoove ...
Movie | Ee Ganam Marakkumo (1978) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh Onappoove.. omal poove.. nee thedum manohara theeram doore maadi vilippoo... ithaa.. ithaa.. ithaa.. onappoove poove poove omal poove poove poove nee thedum manohara theeram doore maadi vilippoo ithaa ithaa ithaa... anthardaaha sangeethamaay sandhyaa pushpa saurabhamaay.. (anthardaaha.. ) anubhoothikal ponnithalithalaay azhakil viriyum theeramithaa... onappoove poove poove omal poove poove poove nee thedum manohara theeram doore maadi vilippoo ithaa ithaa ithaa... vinnil divya shankholikal mannil swapna manjarikal (vinnil.. ) kavi than shaarika kalmozhiyaal naruthen choriyum theeramithaa... onappoove poove poove omal poove poove poove nee thedum manohara theeram doore maadi vilippoo ithaa ithaa ithaa... villum veena pon thudiyum pullor pennin mankudavum (villum.. ) swara raagangalil uruki varum amrutham pakarum theeramithaa... onappoove poove poove omal poove poove poove nee thedum manohara theeram doore maadi vilippoo ithaa ithaa ithaa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഓണപ്പൂവേ.. ഓമല്‍പൂവേ.. നീ തേടും മനോഹരതീരം ദൂരേ മാടിവിളിപ്പൂ ഇതാ ഇതാ ഇതാ.. ഓണപ്പൂവേ പൂവേ പൂവേ ഓമല്‍പൂവേ പൂവേ പൂവേ നീ തേടും മനോഹരതീരം ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ... അന്തര്‍ദാഹസംഗീതമായ് സന്ധ്യാ പുഷ്പസൗരഭമായ്.. (അന്തര്‍ദാഹ.. ) അനുഭൂതികള്‍ പൊന്നിതളിതളായ് അഴകില്‍ വിരിയും തീരമിതാ... ഓണപ്പൂവേ പൂവേ പൂവേ ഓമല്‍പൂവേ പൂവേ പൂവേ നീ തേടും മനോഹരതീരം ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ... വിണ്ണില്‍ ദിവ്യശംഖൊലികള്‍ മണ്ണില്‍ സ്വപ്ന മഞ്ജരികള്‍.. (വിണ്ണില്‍.. ) കവിതന്‍ ശാരിക കളമൊഴിയാള്‍ നറുതേന്‍ ചൊരിയും തീരമിതാ... ഓണപ്പൂവേ പൂവേ പൂവേ ഓമല്‍പൂവേ പൂവേ പൂവേ നീ തേടും മനോഹരതീരം ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ... വില്ലും വീണ പൊന്‍തുടിയും പുള്ളോര്‍പെണ്ണിന്‍ മണ്‍കുടവും.. (വില്ലും.. ) സ്വരരാഗങ്ങളിലുരുകി വരും അമൃതം പകരും തീരമിതാ... ഓണപ്പൂവേ പൂവേ പൂവേ ഓമല്‍പൂവേ പൂവേ പൂവേ നീ തേടും മനോഹരതീരം ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ... |
Other Songs in this movie
- Kurumozhi Mullappoove
- Singer : KJ Yesudas, Vani Jairam | Lyrics : ONV Kurup | Music : Salil Chowdhury
- Ee Kaikalil
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Kalakalam Kaayalolangal
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Raakkuyile Urangoo
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury