View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓണപ്പൂവേ ...

ചിത്രംഈ ഗാനം മറക്കുമോ (1978)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Onappoove.. omal poove..
nee thedum manohara theeram
doore maadi vilippoo... ithaa.. ithaa.. ithaa..
onappoove poove poove
omal poove poove poove
nee thedum manohara theeram
doore maadi vilippoo ithaa ithaa ithaa...

anthardaaha sangeethamaay
sandhyaa pushpa saurabhamaay.. (anthardaaha.. )
anubhoothikal ponnithalithalaay
azhakil viriyum theeramithaa...

onappoove poove poove
omal poove poove poove
nee thedum manohara theeram
doore maadi vilippoo ithaa ithaa ithaa...

vinnil divya shankholikal
mannil swapna manjarikal (vinnil.. )
kavi than shaarika kalmozhiyaal
naruthen choriyum theeramithaa...

onappoove poove poove
omal poove poove poove
nee thedum manohara theeram
doore maadi vilippoo ithaa ithaa ithaa...

villum veena pon thudiyum
pullor pennin mankudavum (villum.. )
swara raagangalil uruki varum
amrutham pakarum theeramithaa...

onappoove poove poove
omal poove poove poove
nee thedum manohara theeram
doore maadi vilippoo ithaa ithaa ithaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഓണപ്പൂവേ.. ഓമല്‍പൂവേ..
നീ തേടും മനോഹരതീരം
ദൂരേ മാടിവിളിപ്പൂ ഇതാ ഇതാ ഇതാ..
ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍പൂവേ പൂവേ പൂവേ
നീ തേടും മനോഹരതീരം
ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ...

അന്തര്‍ദാഹസംഗീതമായ്
സന്ധ്യാ പുഷ്പസൗരഭമായ്‌.. (അന്തര്‍ദാഹ.. )
അനുഭൂതികള്‍ പൊന്നിതളിതളായ്
അഴകില്‍ വിരിയും തീരമിതാ...

ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍പൂവേ പൂവേ പൂവേ
നീ തേടും മനോഹരതീരം
ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ...

വിണ്ണില്‍ ദിവ്യശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ്ജരികള്‍.. (വിണ്ണില്‍.. )
കവിതന്‍ ശാരിക കളമൊഴിയാള്‍
നറുതേന്‍ ചൊരിയും തീരമിതാ...

ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍പൂവേ പൂവേ പൂവേ
നീ തേടും മനോഹരതീരം
ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ...

വില്ലും വീണ പൊന്‍തുടിയും
പുള്ളോര്‍പെണ്ണിന്‍ മണ്‍കുടവും.. (വില്ലും.. )
സ്വരരാഗങ്ങളിലുരുകി വരും
അമൃതം പകരും തീരമിതാ...

ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍പൂവേ പൂവേ പൂവേ
നീ തേടും മനോഹരതീരം
ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുറുമൊഴി മുല്ലപ്പൂവേ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
ഈ കൈകളിൽ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
കളകളം കായലോരങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
രാക്കുയിലേ ഉറങ്ങു
ആലാപനം : കെ ജെ യേശുദാസ്, സബിത ചൗധരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി