View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാക്കുയിലേ ഉറങ്ങു ...

ചിത്രംഈ ഗാനം മറക്കുമോ (1978)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്, സബിത ചൗധരി

വരികള്‍

Lyrics submitted by: Indu Ramesh

Raakkuyile urangoo
ee kuliril mayangoo
etho chilampin swaraamrutham
nukarnnurangee nisheedham...
(raakkuyile... )

devatharu shakhakal
poovu peytha raathriyil.. (devathaaru.. )
naivedyamaavaan ee kovilil
raagathe bhaavam thedunnu...
(raakkuyile... )

chaithra pushpakaamiyaay
nruthamaadum thennale.. (chaithrapushpa.. )
nee manthramothum sopaanathil
deepathil naalam pookkunnu...
(raakkuyile... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

രാക്കുയിലേ ഉറങ്ങൂ
ഈ കുളിരില്‍ മയങ്ങൂ
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം...
(രാക്കുയിലേ... )

ദേവതാരു ശാഖകള്‍
പൂവു പെയ്ത രാത്രിയില്‍.. (ദേവതാരു.. )
നൈവേദ്യമാവാന്‍ ഈ കോവിലില്‍
രാഗത്തെ ഭാവം തേടുന്നു...
(രാക്കുയിലേ... )

ചൈത്രപുഷ്പകാമിയായ്‌
നൃത്തമാടും തെന്നലേ.. (ചൈത്രപുഷ്പ.. )
നീ മന്ത്രമോതും സോപാനത്തില്‍
ദീപത്തില്‍ നാളം പൂക്കുന്നു...
(രാക്കുയിലേ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓണപ്പൂവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
കുറുമൊഴി മുല്ലപ്പൂവേ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
ഈ കൈകളിൽ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
കളകളം കായലോരങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി