Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
121 | ഒരായിരം കിനാക്കളാല്‍ ... | റാംജി റാവ് സ്പീക്കിങ്ങ് | 1989 | കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ഉണ്ണി മേനോന്, കോറസ്, സി ഒ ആന്റോ | ബിച്ചു തിരുമല | എസ് ബാലകൃഷ്ണന് |
122 | രാവില്‍ പൂന്തേന്‍ ... | നാടുവാഴികള്‍ | 1989 | ഉണ്ണി മേനോന്, ദിനേശ് | ഷിബു ചക്രവര്‍ത്തി | ശ്യാം |
123 | അജ്ഞാതമാകും ... | ഓമലേ ആരോമലേ | 1989 | ഉണ്ണി മേനോന് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | കണ്ണൂര്‍ രാജന് |
124 | പുതിയ ഭൂമിയില്‍ പുതിയ ... | ലില്ലിപ്പൂക്കള്‍ ചുവന്നപ്പോള്‍ | 1989 | ഉണ്ണി മേനോന്, കൃഷ്ണചന്ദ്രന് | പൂവച്ചൽ ഖാദർ | കൊച്ചിന് അലക്സ് |
125 | രാസലീലയില്‍ ... | വജ്രായുധം | 1989 | വാണി ജയറാം, ഉണ്ണി മേനോന് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ചക്രവര്‍ത്തി |
126 | ശ്രാവണസന്ധ്യാരാഗം ... | വജ്രായുധം | 1989 | വാണി ജയറാം, ഉണ്ണി മേനോന് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ചക്രവര്‍ത്തി |
127 | ഉതിരും മിഴിനീര് മുത്തുകളാലെ ... | ശരറാന്തല്‍ | 1989 | ഉണ്ണി മേനോന് | കാരൂര്‍ ശശി | ജാക്സണ് |
128 | വരുമിനിയും നിറമണിയും വസന്തകാലം ... | ശരറാന്തല്‍ | 1989 | ഉണ്ണി മേനോന് | കാരൂര്‍ ശശി | ജാക്സണ് |
129 | രാഗരജനീ നീ ... | മൊഞ്ചുള്ള രാജാവ് (സംഹാര താണ്ഡവം) | 1989 | ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ | എ ടി ഉമ്മര്‍ |
130 | ഹൃദവാനില് ... | ഞാറ്റുവേല | 1989 | ഉണ്ണി മേനോന്, ആശാലത | എം എസ് ഫ്രാന്‍സിസ് | മോഹന്‍ സിതാര, ബേണി ഇഗ്നേഷ്യസ് |
131 | വിജനമീ ... | ഞാറ്റുവേല | 1989 | ഉണ്ണി മേനോന്, ആശാലത | എം എസ് ഫ്രാന്‍സിസ് | മോഹന്‍ സിതാര, ബേണി ഇഗ്നേഷ്യസ് |
132 | തീയും കാറ്റും പോലെ ... | കുറുപ്പിന്റെ കണക്കുപുസ്തകം | 1990 | എസ് ജാനകി, ഉണ്ണി മേനോന് | എസ് രമേശന് നായര്‍ | ബാലചന്ദ്രമേനോന് |
133 | സാരംഗി മാറിലണിയും ... | പാവക്കൂത്ത് | 1990 | ഉണ്ണി മേനോന്, രഞ്ജിനി മേനോന് | കെ ജയകുമാര്‍ | ജോണ്സണ് |
134 | സിന്ദൂരം തൂകും ... | ശുഭയാത്ര | 1990 | സുജാത മോഹന്‍, ഉണ്ണി മേനോന് | പി കെ ഗോപി | ജോണ്സണ് |
135 | ഒരു സ്വരം പാടി ... | അവസാനത്തെ രാത്രി | 1990 | ഉണ്ണി മേനോന്, ദിനേശ് | പൂവച്ചൽ ഖാദർ | രത്നസൂരി |
136 | ലോങ്ങ് ലോങ്ങ് ... | അവസാനത്തെ രാത്രി | 1990 | ഉണ്ണി മേനോന്, അമ്പിളി, ദിനേശ് | പൂവച്ചൽ ഖാദർ | രത്നസൂരി |
137 | താളം സുഗമതാളം ... | താളം | 1990 | ഉണ്ണി മേനോന് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | കണ്ണൂര്‍ രാജന് |
138 | മന്ത്രജാലകം ... | തൂവല്‍സ്പര്‍ശം | 1990 | ഉണ്ണി മേനോന് | കൈതപ്രം | ഔസേപ്പച്ചന് |
139 | നിറമാലക്കാവിൽ ... | ഗജകേസരിയോഗം | 1990 | സുജാത മോഹന്‍, ഉണ്ണി മേനോന്, കോറസ് | കൈതപ്രം | ജോണ്സണ് |
140 | മാനോടും കാട്ടില്‍ ... | അപ്സരസ്സ് | 1990 | കെ എസ് ചിത്ര, ഉണ്ണി മേനോന് | ഭരണിക്കാവ് ശിവകുമാര്‍ | എസ് പി വെങ്കിടേഷ് |
141 | താനേ പൂത്ത വനം ... | റോസ ഐ ലവ് യു | 1990 | ഉണ്ണി മേനോന് | ശ്രീകുമാരന്‍ തമ്പി | ജെറി അമല്‍ദേവ് |
142 | നില്ല് നില്ല് പെണ്ണെ ... | മൗന ദാഹം | 1990 | ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ | എസ് പി വെങ്കിടേഷ് |
143 | ഈ രാവില്‍ ... | മൗന ദാഹം | 1990 | ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ | എസ് പി വെങ്കിടേഷ് |
144 | ശ്യാമ ഭൂമിയില്‍ ... | ചുവപ്പുനാട | 1990 | ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാര്‍ | എസ് പി വെങ്കിടേഷ് |
145 | പ്രിയതോഴി നിനക്കായ് ... | ചുവപ്പുനാട | 1990 | കെ എസ് ചിത്ര, ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാര്‍ | എസ് പി വെങ്കിടേഷ് |
146 | കല്ലോലം ... | ചുവന്ന കണ്ണുകള്‍ | 1990 | സുജാത മോഹന്‍, ഉണ്ണി മേനോന്, കൃഷ്ണചന്ദ്രന് | പൂവച്ചൽ ഖാദർ | ജെറി അമല്‍ദേവ് |
147 | ഏകാന്ത ചന്ദ്രികേ ... | ഇന്‍ ഹരിഹര്‍ നഗര്‍ | 1990 | എം ജി ശ്രീകുമാർ, ഉണ്ണി മേനോന് | ബിച്ചു തിരുമല | എസ് ബാലകൃഷ്ണന് |
148 | താരുണ്യം ... | ആദിതാളം | 1990 | ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ | നവാസ് |
149 | സ്വര്‍ഗത്തിലോ ... | അക്കരെ അക്കരെ അക്കരെ | 1990 | എം ജി ശ്രീകുമാർ, ഉണ്ണി മേനോന്, ജോജോ | ശ്രീകുമാരന്‍ തമ്പി | ഔസേപ്പച്ചന് |
150 | കണ്ണുകണ്ണില്‍ ... | അക്കരെ അക്കരെ അക്കരെ | 1990 | എം ജി ശ്രീകുമാർ, ഉണ്ണി മേനോന് | ശ്രീകുമാരന്‍ തമ്പി | ഔസേപ്പച്ചന് |