അശ്വരഥം (1980)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഐ വി ശശി |
നിര്‍മ്മാണം | പാവമണി |
ബാനര്‍ | പ്രതാപ് ചിത്ര |
കഥ | പ്രഭാകരൻ പുത്തൂർ |
തിരക്കഥ | വി ടി നന്ദകുമാർ |
സംഭാഷണം | ടി ദാമോദരന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
ഛായാഗ്രഹണം | ജയാനന്‍ വിന്‍സന്റ് |
ചിത്രസംയോജനം | കെ നാരായണന്‍ |
സഹനടീനടന്മാര്‍
ശ്രീദേവി കുഞ്ഞമ്മ ആയി പ്രമീള | വീരരാഘവൻ ആയി ബാലൻ കെ നായർ | രാജഗോപാൽ ആയി ജനാര്‍ദ്ദനന്‍ | ശങ്കർ ആയി കെ പി ഉമ്മർ |
വേലയ്യൻ ആയി കുതിരവട്ടം പപ്പു | കുട്ട്യേടത്തി വിലാസിനി | ശാന്തി ആയി നിത്യ | ഗോപി ആയി രവികുമാര്‍ |
- ഉഷമലരികൾ
- ആലാപനം : എസ് ജാനകി, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം
- തുലാവര്‍ഷ മേളം തുടിപ്പാട്ടിൻ താളം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം
- രാഗസംഗമം
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം