ഒടുക്കം തുടക്കം (1982)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | റിലീസ് ചെയ്തത് |
| സംവിധാനം | മലയാറ്റൂര്‍ രാമകൃഷ്ണന് |
| നിര്‍മ്മാണം | എം ഒ ജോസഫ് |
| ബാനര്‍ | മഞ്ഞിലാസ് |
| മൂലകഥ | തുടക്കം ഒടുക്കം |
| കഥ | മലയാറ്റൂര്‍ രാമകൃഷ്ണന് |
| തിരക്കഥ | മലയാറ്റൂര്‍ രാമകൃഷ്ണന് |
| സംഭാഷണം | മലയാറ്റൂര്‍ രാമകൃഷ്ണന് |
| ഗാനരചന | പി ഭാസ്കരൻ, മലയാറ്റൂര്‍ രാമകൃഷ്ണന്, പുലമൈപിതന് |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
| ഛായാഗ്രഹണം | വിപിന്‍ ദാസ് |
| ചിത്രസംയോജനം | എം എസ് മണി |
| പരസ്യകല | എസ് എ നായര്‍ |
സഹനടീനടന്മാര്
സുകുമാരി | രതീഷ് | കലാരഞ്ജിനി | രാജ് കുമാര്‍ |
കെ പി ഉമ്മർ | നന്ദിത ബോസ് |
- ആരോമലെ അമലേ ആരാധികേ അഴകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : മലയാറ്റൂര്‍ രാമകൃഷ്ണന് | സംഗീതം : ജി ദേവരാജൻ
- എന്റെ സങ്കൽപ്പ മന്ദാകിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കാലൈ വന്ത സൂരിയനേ
- ആലാപനം : പി മാധുരി, കോറസ് | രചന : പുലമൈപിതന് | സംഗീതം : ജി ദേവരാജൻ





