ഇന്നല്ലെങ്കിൽ നാളെ (1982)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഐ വി ശശി |
നിര്‍മ്മാണം | എൻ ജി ജോൺ |
ബാനര്‍ | ജിയോ മൂവീസ് |
കഥ | ടി ദാമോദരന്‍ |
തിരക്കഥ | ടി ദാമോദരന്‍ |
സംഭാഷണം | ടി ദാമോദരന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, സീറോ ബാബു |
ഛായാഗ്രഹണം | കെ രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ നാരായണന്‍ |
കലാസംവിധാനം | എസ് നായരമ്പലം |
സഹനടീനടന്മാര്‍
അമ്മാളു - വിധുവിന്റെ അമ്മ ആയി സുകുമാരി | റഹിം ആയി മമ്മൂട്ടി | കാർത്ത്യായനി ആയി ബീന കുമ്പളങ്ങി | വിജയൻ ആയി രതീഷ് |
വിധുവിന്റെ അച്ഛൻ ആയി ശങ്കരാടി | വക്കീൽ ആയി രാഘവന്‍ | മധുവിന്റെ അച്ഛൻ ആയി പ്രതാപചന്ദ്രന്‍ | സുശീല - വിമലയുടെ അനുജത്തി ആയി ഉണ്ണിമേരി |
രഘു - വിമലയുടെ സഹോദരൻ ആയി രാജ് കുമാര്‍ | സൈനബ - റഹീമിന്റെ സഹോദരി ആയി അഞ്ജലി നായിഡു | ഫാബിയ - ബിച്ചുവിന്റെ ഭാര്യ ആയി അനുരാധ | മാഷ് - വിമലയുടെ അച്ഛൻ ആയി ബാലൻ കെ നായർ |
രജിസ്ട്രാർ ആയി ഭാസ്കര കുറുപ്പ് | മുല്ലാക്കാ ആയി കുഞ്ഞാണ്ടി | ഉസ്‌മാൻ ആയി കുതിരവട്ടം പപ്പു | മധു - സുശീലയുടെ ഭർത്താവ് ആയി ലാലു അലക്സ് |
ജഡ്‌ജി ആയി പി കെ ഏബ്രഹാം | റഹീമിന്റെ അമ്മ ആയി ശാന്താദേവി | വിമലയുടെ അമ്മ ആയി ശാന്തകുമാരി | രാധ - വിജയൻറെ ഭാര്യ ആയി സത്യകല |
അയിഷാ ബീവി ആയി സുരേഖ | വിധു - രഘുവിന്റെ ഭാര്യ ആയി സ്വപ്ന | അഡ്വ. കെ. മാത്യു ഏബ്രഹാം ആയി ടി ജി രവി | മോളി - മാത്യു ഏബ്രഹാമിന്റെ ഭാര്യ ആയി തൃശൂർ എൽസി |
രേഖ - വിമലയുടെ അനുജത്തി ആയി വനിത കൃഷ്ണചന്ദ്രന്‍ | ബിച്ചു കോയ ആയി വിന്‍സെന്റ് | രവി ആയി രവീന്ദ്രന്‍ ശബ്ദം: ഹരികേശൻ തമ്പി |
- കരളിതിലേതോ കിളിപാടി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : ശ്യാം
- ചുണ്ടോ ചെണ്ടോ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ശ്യാം
- ദുഃഖത്തിൻ കയ്പില്ലാതെ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, സീറോ ബാബു | രചന : യൂസഫലി കേച്ചേരി | സംഗീതം : ശ്യാം