View in English | Login »

Malayalam Movies and Songs

ആള്‍ക്കൂട്ടത്തില്‍ തനിയെ (1984)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംഐ വി ശശി
നിര്‍മ്മാണംരാജു മാത്യു
ബാനര്‍സെഞ്ച്വറി ഫിലിംസ്
കഥ
തിരക്കഥഎം ടി വാസുദേവന്‍ നായര്‍
സംഭാഷണംഎം ടി വാസുദേവന്‍ നായര്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, പി സുശീല
ഛായാഗ്രഹണംജയാനന്‍ വിന്‍സന്റ്
ചിത്രസംയോജനംകെ നാരായണന്‍
കലാസംവിധാനംഐ വി സതീഷ് ബാബു
പരസ്യകലപി എന്‍ മേനോന്‍
വിതരണംസെഞ്ച്വറി റിലീസ്


മാധവൻ മാസ്റ്റർ ആയി
ബാലൻ കെ നായർ

അമ്മുക്കുട്ടി ആയി
സീമ

രാജൻ - മാധവന്റെ മകൻ ആയി
മമ്മൂട്ടി

സഹനടീനടന്മാര്‍

വിശാലം - മാധവന്റെ മൂത്ത മകൾ ആയി
ശുഭ
അച്യുതൻ നായർ (അച്ചുവേട്ടൻ) ആയി
അടൂര്‍ ഭാസി
അനിൽ കുമാർ ആയി
മോഹന്‍ലാല്‍
ചീരു ആയി
സുകുമാരി
നളിനി - രാജന്റെ ഭാര്യ ആയി
ഉണ്ണിമേരി
സിന്ധു - അനിലിന്റെ ഭാര്യ ആയി
ജലജ
ബാലചന്ദ്രൻ - നളിനിയുടെ അച്ഛൻ ആയി
ജനാര്‍ദ്ദനന്‍
ഗോപിനാഥ് ആയി
ജോണി
കുട്ടി നാരായണൻ ആയി
കുതിരവട്ടം പപ്പു
പദ്മനാഭൻ - സീതാലക്ഷ്മിയുടെ ഭർത്താവ് ആയി
ലാലു അലക്സ്
ബാബു കുട്ടൻ - രാജന്റെ മകൻ ആയി
മാസ്റ്റർ പ്രശോഭ്
സീതാലക്ഷ്മി - മാധവന്റെ ഇളയ മകൾ ആയി
സുമിത്ര