

Allimalar ...
Movie | Aalkoottathil Thaniye (1984) |
Movie Director | IV Sasi |
Lyrics | Kavalam Narayana Panicker |
Music | Shyam |
Singers | S Janaki |
Lyrics
Lyrics submitted by: Jayalakshmi Ravindranath Allimalar kannil poonkinaavum chellacherumeyyil poonilaavum kunjikkaalil thotunna mannu poovirinjoo....pulakam kondoo.... (allimalar kannil.....) O...thetiyalanjullil mevum mohangalil thenmazha thoovunnu nee... O...maarivillin nirangal chooti njaan niranjoo pookkaalamaay... (allimalar kannil.....) O...kaanthi pakarum nin kanninaazhangalil neelima neenthunnallo... O...neeyurangun nizhalil nilkke njaan nananjoo kanneerinaal.... (allimalar kannil.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അല്ലിമലർ കണ്ണിൽ പൂങ്കിനാവും ചെല്ലച്ചെറുമെയ്യിൽ പൂനിലാവും കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ് പൂ വിരിഞ്ഞൂ....പുളകം കൊണ്ടൂ... (അല്ലിമലർ കണ്ണിൽ....) ഓ....തേടിയലഞ്ഞുള്ളിൽ മേവും മോഹങ്ങളിൽ തേന്മഴ തൂവുന്നു നീ ഓ..മാരിവില്ലിൻ നിറങ്ങൾ ചൂടി ഞാൻ നിറഞ്ഞൂ പൂക്കാലമായ് (അല്ലിമലർ കണ്ണിൽ...) ഓ.... കാന്തി പകരും നിൻ കണ്ണിനാഴങ്ങളിൽ നീലിമ നീന്തുന്നല്ലോ ഓ.. നീയുറങ്ങും നിഴലിൽ നിൽക്കേ ഞാൻ നനഞ്ഞൂ കണ്ണീരിനാൽ (അല്ലിമലർ കണ്ണിൽ....) |
Other Songs in this movie
- Onnaanaam oonjal
- Singer : P Susheela, Chorus | Lyrics : Kavalam Narayana Panicker | Music : Shyam