View in English | Login »

Malayalam Movies and Songs

തൂവാനത്തുമ്പികള്‍ (1987)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
ഷൂട്ടിങ്ങ് ലൊക്കേഷന്‍ഒറ്റപ്പാലം, തൃശ്ശൂര്‍
സംവിധാനംപി പത്മരാജന്‍
നിര്‍മ്മാണംസ്റ്റാൻലി
ബാനര്‍സിതാര പിക്ചേഴ്സ്
മൂലകഥപദ്മരാജന്റെ ഉദക പോള എന്നാ നോവൽ
കഥ
തിരക്കഥപി പത്മരാജന്‍
സംഭാഷണംപി പത്മരാജന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി, പോൾ സൈമണ്‍
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌, പോൾ സൈമണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍, പോൾ സൈമണ്‍
പശ്ചാത്തല സംഗീതംജോണ്‍സണ്‍
ഛായാഗ്രഹണംഅജയന്‍ വിന്‍സന്റ്
ചിത്രസംയോജനംബി ലെനിന്‍
കലാസംവിധാനംസന്തോഷ് വാടാനപ്പള്ളി
പരസ്യകലസന്തോഷ് വാടാനപ്പള്ളി
വിതരണംഗാന്ധിമതി റിലീസ്


ക്ലാര ആയി
സുമലത
ശബ്ദം: ആനന്ദവല്ലി

ജയകൃഷ്ണന്‍ ആയി
മോഹന്‍ലാല്‍

സഹനടീനടന്മാര്‍

ജയകൃഷ്ണന്റെ അമ്മ ആയി
സുകുമാരി
മാധവന്‍ - രാധയുടെ സഹോദരൻ ആയി
ശ്രീനാഥ്
മാലിനി - ജയകൃഷ്ണന്റെ സഹോദരി ആയി
സുലക്ഷണ
രാമുണ്ണി ആയി
ജഗതി ശ്രീകുമാര്‍
പൂജപ്പുര രാധാകൃഷ്ണൻരാധയുടെ അമ്മ ആയി
ശാന്തകുമാരി
തങ്ങള്‍ ആയി
ബാബു നമ്പൂതിരി
ഋഷി ആയി
അശോകന്‍
രാധയുടെ അച്ഛൻ ആയി
ശങ്കരാടി
ബാബു - ബസ് ഉടമ ആയി
അലക്സ് മാത്യൂ
ഇന്ദുലേഖരഞ്ജിനി - മാധവന്റെ ഭാര്യ ആയി
ജയലളിത
ത്രേസ്യ ജോസ് മുടവൻമുകൾ കൃഷ്ണൻകുട്ടി

അതിഥി താരങ്ങള്‍

മോനി ജോസഫ്‌ ആയി
എം ജി സോമന്‍