View in English | Login »

Malayalam Movies and Songs

ഋതുഭേദം (1987)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംപ്രതാപ്‌ പോത്തന്‍
ബാനര്‍തോംസണ്‍ ഫിലിംസ്
കഥ
തിരക്കഥഎം ടി വാസുദേവന്‍ നായര്‍
സംഭാഷണംഎം ടി വാസുദേവന്‍ നായര്‍
ഗാനരചനതകഴി ശങ്കരനാരായണന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
ഛായാഗ്രഹണംഅശോക് കുമാര്‍
ചിത്രസംയോജനംബി ലെനിന്‍, വി ടി വിജയന്‍
കലാസംവിധാനംഎസ് കൊന്നനാട്ട്
പരസ്യകലപി എന്‍ മേനോന്‍
വിതരണംതോംസൺ റിലീസ്


രാജൻ മാഷ് ആയി
ബാലചന്ദ്രമേനോന്‍

ദേവകി (ദേവു) ആയി
ഗീത

തങ്കമണി ആയി
മോനിഷ

കേശു ആയി
വിനീത്

സഹനടീനടന്മാര്‍

നെടുവഞ്ചേരിൽ അച്ചുണ്ണി നായർ (മൂപ്പിൽ നായർ) ആയി
തിലകന്‍
കൃഷ്‌ണനുണ്ണി - ദേവുവിന്റെ ഭർത്താവ് ആയി
നെടുമുടി വേണു
എം ചന്ദ്രന്‍ നായര്‍അരവിന്ദാക്ഷൻ (അപ്പു) ആയി
മുരളി
കരുണാകര പണിക്കർ ആയി
ശങ്കരാടി
രവി ആയി
ടോണി
കുട്ട്യേടത്തി വിലാസിനിറിസീവർ ആയി
എം ജി സോമന്‍
സുഭദ്ര - മൂപ്പിൽ നായരുടെ രണ്ടാം ഭാര്യ ആയി
മണിമാല
മീന (പഴയത്)ആര്‍ കെ നായര്‍ശാന്താദേവി