ആരണ്യകം (1988)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഹരിഹരന് |
നിര്‍മ്മാണം | ബി ശശികുമാർ |
ബാനര്‍ | മുദ്ര പ്രൊഡക്ഷൻസ് |
കഥ | എം ടി വാസുദേവന്‍ നായര്‍ |
തിരക്കഥ | എം ടി വാസുദേവന്‍ നായര്‍ |
സംഭാഷണം | എം ടി വാസുദേവന്‍ നായര്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രഘുനാഥ് സേഠ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എം എസ് മണി |
കലാസംവിധാനം | എസ് കൊന്നനാട്ട് |
പരസ്യകല | പി എന്‍ മേനോന്‍ |
വിതരണം | മുദ്ര ആർട്സ് റിലീസ് |
സഹനടീനടന്മാര്‍
![]() സുകുമാരി | ![]() നെടുമുടി വേണു | ![]() എം ചന്ദ്രന്‍ നായര്‍ | ![]() |
![]() പ്രതാപചന്ദ്രന്‍ | ![]() | ![]() ബഹദൂര്‍ | ![]() ബാലൻ കെ നായർ |
![]() ജഗന്നാഥ വർമ്മ | ![]() ആര്‍ കെ നായര്‍ | ![]() റ്റി പി രാധാമണി | ![]() |
![]() |
- ആത്മാവില്‍ മുട്ടിവിളിച്ചതു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രഘുനാഥ് സേഠ്
- ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രഘുനാഥ് സേഠ്
- തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു (സ്ലോ)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രഘുനാഥ് സേഠ്
- താരകളേ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രഘുനാഥ് സേഠ്