പട്ടണപ്രവേശം (1988)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | സത്യന് അന്തിക്കാട് |
നിര്‍മ്മാണം | സിയാദ് കോക്കർ |
ബാനര്‍ | കോക്കേഴ്സ് ഫിലിംസ് |
കഥ | ശ്രീനിവാസൻ |
തിരക്കഥ | ശ്രീനിവാസൻ |
സംഭാഷണം | ശ്രീനിവാസൻ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര, കൊച്ചിന്‍ ഇബ്രാഹിം, സതീഷ് ബാബു |
ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
സഹനടീനടന്മാര്‍
പുത്തൻപുരയ്ക്കൽ ബാലൻ ആയി ഇന്നസെന്റ് | അനന്തൻ നമ്പ്യാർ ആയി തിലകന്‍ | ശോഭയുടെ അമ്മായിയമ്മ ആയി കെ പി എ സി ലളിത | ഡി വൈ എസ് പി അശോക് വർമ്മ ആയി പ്രതാപചന്ദ്രന്‍ |
മോമി (എം കെ മോഹനൻ) | തമ്പിയുടെ വേലക്കാരി ആയി ആളൂർ എൽസി | ശോഭ ആയി അംബിക | സർക്കിൾ ഇൻസ്പെക്ടർ ആയി കെ പി എ സി അസീസ് |
പോലീസ് ഇൻസ്പെക്ടർ ആയി കലാശാല ബാബു | 'കൊപ്രാ' പ്രഭാകരൻ തമ്പി ആയി കരമന ജനാര്‍ദ്ദനന്‍ നായര്‍ | വേലക്കാരൻ ദാമു ആയി മാള അരവിന്ദന്‍ | ഗഫൂർ ആയി മാമുക്കോയ |
ഐസക്ക് ആയി എന്‍ എല്‍ ബാലകൃഷ്ണന്‍ | ആഭ്യന്തര മന്ത്രി ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ | പ്രൊഫ. വിദ്യാധരൻ ആയി പറവൂര്‍ ഭരതന്‍ | പ്രഭാകരൻ തമ്പിയുടെ അമ്മ ആയി ഫിലോമിന |
കുഞ്ഞികൃഷ്ണൻ (തമ്പിയുടെ ഗുണ്ട) ആയി റഷീദ് | പ്രഭാകരൻ തമ്പിയുടെ ഭാര്യ ആയി തൊടുപുഴ വാസന്തി | വത്സല മേനോൻ | സി ഐ മോഹൻദാസ് ആയി ജോസഫ് ഇ എ |
- ശിശിരമേ നീ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ശ്യാം
- ശിശിരമേ നീ [M]
- ആലാപനം : സതീഷ് ബാബു | രചന : യൂസഫലി കേച്ചേരി | സംഗീതം : ശ്യാം
- സൗഭാഗ്യം
- ആലാപനം : കൊച്ചിന്‍ ഇബ്രാഹിം, സതീഷ് ബാബു | രചന : യൂസഫലി കേച്ചേരി | സംഗീതം : ശ്യാം