വെള്ളാനകളുടെ നാട് (1988)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | പ്രിയദര്ശന് |
നിര്‍മ്മാണം | മണിയൻപിള്ള രാജു |
ബാനര്‍ | സരസ്വതി ചൈതന്യ |
കഥ | ശ്രീനിവാസൻ |
തിരക്കഥ | ശ്രീനിവാസൻ |
സംഭാഷണം | ശ്രീനിവാസൻ |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
പശ്ചാത്തല സംഗീതം | ജോണ്സണ് |
ഛായാഗ്രഹണം | എസ് കുമാർ |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
കലാസംവിധാനം | കെ കൃഷ്ണന്‍കുട്ടി |
പരസ്യകല | ഗായത്രി അശോകന്‍ |
വിതരണം | ഷിർദ്ദിസായ് റിലീസ് |
സഹനടീനടന്മാര്‍
പവിയുടെ അമ്മ ആയി സുകുമാരി | ബ്ലോക് ഓഫീസർ ആയി ഇന്നസെന്റ് | സരോജം - രാധാകൃഷ്ണന്റെ ഭാര്യ ആയി കെ പി എ സി ലളിത | ചന്ദ്രശേഖരൻ നായർ - പവിയുടെ അച്ഛൻ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ശിവദാസൻ - പഞ്ചായത്ത് പ്രസിഡന്റ് ആയി ശ്രീനിവാസൻ | ദീപ - പവിയുടെ അനിയത്തി ആയി ലിസ്സി ലക്ഷ്മി | ഗോപി ആയി മണിയൻപിള്ള രാജു | ഒരു ഓഫീസർ ആയി അഗസ്റ്റിന്‍ |
രാഘവൻ - രാധയുടെ ചേട്ടൻ ആയി സി ഐ പോൾ | കുമാരൻ ആയി ജഗദീഷ് | രാധാകൃഷ്ണൻ നായർ - പവിയുടെ ചേട്ടൻ ആയി കരമന ജനാര്‍ദ്ദനന്‍ നായര്‍ | വക്കീൽ ആയി കുഞ്ചൻ |
കുട്ടൻ ആയി കുഞ്ഞാണ്ടി | സുലൈമാൻ ആയി കുതിരവട്ടം പപ്പു | പ്രഭാകരൻ - മുനിസിപ്പൽ എഞ്ചിനീയർ ആയി എം ജി സോമന്‍ | സൗദാമിനി - രാഘവന്റെ ഭാര്യ ആയി തൊടുപുഴ വാസന്തി |
സുധാകരൻ - ദീപയുടെ ഭർത്താവ് ആയി പവിത്രൻ |
അതിഥി താരങ്ങള്‍
മന്ത്രി ആയി നെടുമുടി വേണു |
- പാടുവാന്‍ ഓര്‍മ്മകളില്‍
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : എം ജി രാധാകൃഷ്ണന്‍