ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ജോഷി |
നിര്‍മ്മാണം | ബാലൻ (ഗാന്ധിമതി ബാലന്‍) |
ബാനര്‍ | ഗാന്ധിമതി ഫിലിംസ് |
കഥ | പി പത്മരാജന്‍ |
തിരക്കഥ | പി പത്മരാജന്‍ |
സംഭാഷണം | പി പത്മരാജന്‍ |
ഗാനരചന | പരമ്പരാഗതം |
സംഗീതം | ശ്യാം |
ആലാപനം | കോറസ് |
പശ്ചാത്തല സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജയാനന്‍ വിന്‍സന്റ് |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
കലാസംവിധാനം | കെ കൃഷ്ണന്‍കുട്ടി |
വസ്ത്രാലങ്കാരം | മഹി |
ചമയം | തോമസ് |
പരസ്യകല | സാബു കൊളോണിയ |
വിതരണം | ഗാന്ധിമതി റിലീസ് |
സഹനടീനടന്മാര്‍
സ്റെല്ല ആന്റി ആയി സുകുമാരി | ഡോ. പവിയനോസ് വനോലിക്കര ആയി ജഗതി ശ്രീകുമാര്‍ | നേഴ്‌സ് ലീലാദേവി ആയി കവിയൂര്‍ പൊന്നമ്മ | വയസ്സായ ആൾ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഫിലിപ്പ് തെന്നലക്കല്‍ ജോര്‍ജ് ആയി മുരളി | ഡോ. ശബരിനാഥ് - മനസികരോഗവിദഗ്ധൻ ആയി ക്യാപ്റ്റന്‍ രാജു | ഹരിദാസിന്റെ സുഹൃത്ത് ആയി സിദ്ദിഖ് | സി കെ ഗോപാല മേനോൻ (ശ്രീദേവിയുടെ അച്ഛൻ) ആയി പ്രതാപചന്ദ്രന്‍ |
ഡേവിസ് ആന്റണി ആയി പി എ ലത്തീഫ് | പോലീസ് എസ്.ഐ. ആയി കെ പി എ സി അസീസ് | ജസ്റ്റിസ് റ്റി വാസുദേവ് ആയി ബാബു നമ്പൂതിരി | പത്മം ആയി ചിത്ര |
റൊസാരിയോ ഫെര്‍ണാണ്ടെസ് ആയി ദേവൻ | പോലീസ് ഐ ജി ആയി ജഗന്നാഥ വർമ്മ | പോലീസ് ഡി ഐ ജി ആയി കെ പി എ സി സണ്ണി | ബാലു ആയി കൊല്ലം തുളസി |
പോലീസ് ഓഫീസർ ജോയ് ആയി ലാലു അലക്സ് | കുവൈറ്റ് മണി ആയി എം ജി സോമന്‍ | സ്വാമിനി ആയി ഫിലോമിന | പത്രപ്രവർത്തകൻ ആയി പൂജപ്പുര രാധാകൃഷ്ണൻ |
പൊന്നന്റെ ഭാര്യ ആയി സൂര്യ | കുവൈറ്റ് മണിയുടെ ഭാര്യ ആയി സുലക്ഷണ | ലക്ഷ്‌മി ഹരിദാസ് ആയി സുമലത | വാസുദേവിന്റെ മകൾ ആയി തെസ്നി ഖാൻ |
വാസുദേവിന്റെ ഭാര്യ ആയി തൊടുപുഴ വാസന്തി | മിസ്സിസ് ഡേവിസ് ആയി വത്സല മേനോൻ | പീതാംബരന് | സുധാകരൻ നായർ |
അതിഥി താരങ്ങള്‍
പൊന്നൻ ആയി മുകേഷ് | ഡോക്ടർ ആയി രവി വള്ളത്തോള്‍ | രാജന്‍ ശങ്കരാടി | അപ്പാ ഹാജാ |
- അമ്മ മാതാ
- ആലാപനം : കോറസ് | രചന : പരമ്പരാഗതം | സംഗീതം : ശ്യാം