View in English | Login »

Malayalam Movies and Songs

കിലുക്കം (1991)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
വര്‍ഗ്ഗീകരണംകോമഡി
സംവിധാനംപ്രിയദര്‍ശന്‍
നിര്‍മ്മാണംആർ മോഹൻ
ബാനര്‍ഗുഡ്‌ നൈറ്റ്‌ ഫിലിംസ്
കഥ
തിരക്കഥവേണു നാഗവള്ളി
സംഭാഷണംവേണു നാഗവള്ളി
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, എസ്‌ പി ബാലസുബ്രഹ്മണ്യം
ഛായാഗ്രഹണംഎസ് കുമാർ
ചിത്രസംയോജനംഎൻ ഗോപാലകൃഷ്ണൻ
കലാസംവിധാനംകെ കൃഷ്ണന്‍കുട്ടി
വിതരണംമനോരാജ്യം റിലീസ്


ജോജി ആയി
മോഹന്‍ലാല്‍

നിശ്ചല്‍ ആയി
ജഗതി ശ്രീകുമാര്‍

നന്ദിനി ആയി
രേവതി
ശബ്ദം: ഭാഗ്യലക്ഷ്മി

സഹനടീനടന്മാര്‍

ഡോക്ടർ ആന്റി ആയി
സുകുമാരി
കിട്ടുണ്ണി ആയി
ഇന്നസെന്റ്‌
ജസ്റ്റിസ് പിള്ള ആയി
തിലകന്‍
ചായക്കടക്കാരന്‍ അമ്പോറ്റി ആയി
തിക്കുറിശ്ശി സുകുമാരന്‍ നായര്‍
പോലീസ് ഓഫീസർ ആയി
സന്തോഷ്
ഡ്രൈവർ ആന്റണി ആയി
ആന്റണി പെരുമ്പാവൂർ
സ്കൂളിലെ പ്യൂൺ ആയി
കൃഷ്ണന്‍കുട്ടി നായര്‍
രാജേന്ദ്രൻ, പിള്ളയുടെ മരുമകൻ ആയി
ദേവൻ
ശബ്ദം: ഹരികേശൻ തമ്പി
ജസ്റ്റിസ് പിള്ളയുടെ മകന്‍ ആയി
ഗണേശ് കുമാർ
ധോബി ഘാട്ടിലെ വൃദ്ധ ആയി
കെ ജി ദേവകിയമ്മ
'പിച്ചാത്തി' മുത്തു ആയി
കൊല്ലം തുളസി
പിള്ളയുടെ ബന്ധു ആയി
നന്ദു
ലോട്ടറി വിൽപ്പനക്കാരൻ ആയി
പൂജപ്പുര രവി
പിള്ളയുടെ അനന്തിരവൻ ആയി
രവി മേനോന്‍
സമർ ഖാൻ ആയി
ശരത് സക്സേന
തങ്കം ആയി
സീനത്ത്
ജസ്റ്റിസ് പിള്ളയുടെ മകൾ ആയി
ശ്യാമ
പിള്ളയുടെ അനന്തിരവൾ ആയി
സുവര്‍ണ്ണ മാത്യു
പിള്ളയുടെ പി.എ. ആയി
ടി പി മാധവൻ
നാരായണൻകുട്ടി, ഹോട്ടൽ മാനേജർ ആയി
അജയന്‍ അടൂര്‍

അതിഥി താരങ്ങള്‍

അഡ്വ. ദശരഥൻ, നന്ദിനിയുടെ അച്ഛൻ ആയി
മുരളി
ഫോട്ടോഗ്രാഫര്‍ ആയി
ജഗദീഷ്