പൊന്നുരുക്കും പക്ഷി (1992)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
- സിനിമ കാണുക
സ്ഥിതി | 20-03-1992 ന് റിലീസ് ചെയ്തത് |
സംവിധാനം | അടൂർ വൈശാഖൻ |
ബാനര്‍ | പ്രഭാമയി ഫിലിംസ് |
കഥ | അടൂർ വൈശാഖൻ |
തിരക്കഥ | അശോക് പ്രാവച്ചമ്പലം |
സംഭാഷണം | അശോക് പ്രാവച്ചമ്പലം |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ദര്ശന് രാമന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഛായാഗ്രഹണം | കെ രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി മുരളി |
കലാസംവിധാനം | കെ ബാലന്‍ |
പരസ്യകല | സാബു കൊളോണിയ |
"മുറിമൂക്കൻ രാജാവ്" എന്ന പേരിൽ ആണ് ഗാനങ്ങൾ പുറത്തിറങ്ങിയത്
സഹനടീനടന്മാര്
ജഗതി ശ്രീകുമാര്‍ | ഇന്നസെന്റ് | കവിയൂര്‍ പൊന്നമ്മ | കെ പി എ സി ലളിത |
ചന്ദ്രാജി | കുതിരവട്ടം പപ്പു | മാമുക്കോയ | ശ്യാമ |
വിജയരാഘവൻ |
- അളകാപുരിയില്‍ നിന്നോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ദര്ശന് രാമന്‍
- ചെമ്പനീര്‍ പൂക്കള്‍ ചൂടി ആടി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ദര്ശന് രാമന്‍
ഈ ചലച്ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് മലയാളചലച്ചിത്രം ഡോട്ട് കോമോ അതിന്റെ അനുബന്ധ സൈറ്റുകളോ, അതിന്റെ പ്രവര്‍ത്തകരോ അല്ല. നിയമപ്രകാരം ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം ഉള്ളയാള്‍ മൂവീ വിഭാഗത്തില്‍ അപ്‌ലോഡ് ചെയ്തു എന്ന് യൂട്യൂബ് അവകാശപ്പെടുന്ന ഒരു വീഡിയോ ആണ് ഇവിടെ ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
OK, I agree. Show me the movie Report Copyright violation