ആധാരം (1992)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ജോർജ്ജ് കിത്തു |
നിര്‍മ്മാണം | എന്‍ കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി) |
ബാനര്‍ | കൃപ ഫിലിംസ് |
മൂലകഥ | സിന്ധു ശാന്തമായി ഒഴുകുന്നു |
കഥ | ലോഹിതദാസ് |
തിരക്കഥ | ലോഹിതദാസ് |
സംഭാഷണം | ലോഹിതദാസ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഛായാഗ്രഹണം | കെ രാമചന്ദ്രബാബു |
ചിത്രസംയോജനം | വേണുഗോപാല്‍ |
കലാസംവിധാനം | സി കെ സുരേഷ് |
സഹനടീനടന്മാര്‍
നാണിയമ്മ ആയി സുകുമാരി | വാസു ആയി സുരേഷ് ഗോപി | കേശവൻ നായർ ആയി ശങ്കരാടി | കുഞ്ഞാലിക്കുട്ടി ആയി പി പി സുബൈർ |
കുട്ടൻ നായർ ആയി അബൂബക്കർ | മേസ്തിരി ആയി അലിയാർ | ശ്രീദേവി ആയി ബീന ആന്റണി | ദിനകരൻ ആയി ഇന്ദ്രന്‍സ് |
കൃഷ്ണന്‍ മേനോന്‍ ആയി ജനാര്‍ദ്ദനന്‍ | ലാസർ ആയി ജോസ് പെല്ലിശ്ശേരി | അബ്ദുള്ള ആയി കരമന ജനാര്‍ദ്ദനന്‍ നായര്‍ | കുഞ്ഞാപ്പു ആയി മാമുക്കോയ |
ശങ്കരൻ നായർ ആയി പൂജപ്പുര രവി | ഭാനുമതി ആയി രമ്യശ്രീ | ആമിന ആയി ശാരി | യാക്കൂബ് ആയി ശിവജി |
ഷാഹിദ ആയി ഉഷ | മുസ്ലിയാര്‍ ആയി വി കെ ശ്രീരാമൻ |
- അങ്ങാടീന്നങ്ങാടീന്നു
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- മഞ്ചാടിമണികൊണ്ടു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്