View in English | Login »

Malayalam Movies and Songs

ദൈവത്തിന്റെ വികൃതികൾ (1994)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍


മാഗി ആയി
ശ്രീവിദ്യ

അൽഫോൻസ് 'അച്ചൻ' ആയി
രഘുവരന്‍

സഹനടീനടന്മാര്‍

കുമാരൻ വൈദ്യർ ആയി
തിലകന്‍
കടുങ്ങൻ ആയി
രാജന്‍ പി ദേവ്
ധർമ്മപാലൻ ആയി
സിദ്ദിഖ്
ഗ്രാമവാസി ആയി
അനിൽ മുരളി
ചാത്തു - ധർമ്മപാലന്റെ അച്ഛൻ ആയി
എം ആര്‍ ഗോപകുമാര്‍
മൈക്കിൾ - അൽഫോൻസിൻറെ മകൻ ആയി
റിസ ബാവ
കുമാരന്റെ അമ്മ ആയി
ശാന്താദേവി
ശിവൻ - കുമാരന്റെ ഇളയ മകൻ ആയി
സുധീഷ്
വൈദികൻ ആയി
സുരാസു
ശശി - കുമാരന്റെ മൂത്ത മകൻ ആയി
വിനീത്

ഇനിയൊരു ഗാനം നിനക്കായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
ആലാപനം : വി മധുസൂദനന്‍ നായര്‍   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഈസ് ഇറ്റ് ആൾ എ ഡ്രീം (ഇറ്റ് ഈസ് ബ്രേക്കിങ്ങ് മൈ ഹാർട്ട്)
ആലാപനം : 13 എ ഡി   |   രചന : 13 എ ഡി   |   സംഗീതം : 13 എ ഡി
ഞാനീ രാത്രിയെ
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : ഒ എൻ വി കുറുപ്പ്, ഉഷാ ഉതുപ്പ്‌   |   സംഗീതം : എല്‍ വൈദ്യനാഥന്‍
ദൂരത്തൊരു തീരത്തിൽ
ആലാപനം : ബാലഗോപാലന്‍ തമ്പി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
നന്ത്യാര്‍ വിളക്കും
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : ഒ എൻ വി കുറുപ്പ്, ഉഷാ ഉതുപ്പ്‌   |   സംഗീതം : മോഹന്‍ സിതാര, 13 എ ഡി, എല്‍ വൈദ്യനാഥന്‍