വിശപ്പിന്റെ വിളി (1952)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 22-08-1952 ന് റിലീസ് ചെയ്തത് |
സംവിധാനം | മോഹന്‍ റാവു |
നിര്‍മ്മാണം | എം കുഞ്ചാക്കോ, കെ വി കോശി |
ബാനര്‍ | കെ ആൻഡ് കെ പ്രൊഡക്ഷൻസ് |
കഥ | കെ & കെ പ്രൊഡക്ഷൻസ് |
തിരക്കഥ | മുതുകുളം രാഘവന്‍പിള്ള |
സംഭാഷണം | മുതുകുളം രാഘവന്‍പിള്ള |
ഗാനരചന | അഭയദേവ്, ചങ്ങമ്പുഴ |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | പി ലീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ, മോത്തി, എം സത്യം |
ഛായാഗ്രഹണം | ഇ ആര് കൂപ്പര്‍ |
ചിത്രസംയോജനം | പി പി വര്‍ഗീസ് |
സഹനടീനടന്മാര്
- അമ്മാ ആരിനിയാലംബം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉന്നതങ്ങളിൽ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെന്നോമനക്കുഞ്ഞേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കുളിരേകിടുന്ന കാറ്റേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ചിന്തയില്‍ നീറുന്ന
- ആലാപനം : ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതം
- ആലാപനം : എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നിത്യസുന്ദരസ്വർഗ്ഗം
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പാവന ഹൃദയം
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പോയിതുകാലം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മോഹിനിയേ എന്‍ ആത്മ
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- രമണന്‍ (സംഗീതനാടകം)
- ആലാപനം : പി ലീല, എ എം രാജ, ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : ചങ്ങമ്പുഴ | സംഗീതം : പി എസ് ദിവാകര്‍
- സഖിയാരോടും
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഹാ ഹാ ജയിച്ചുപോയി ഞാന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍