മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത (1995)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | റിലീസ് ചെയ്തത് |
| സംവിധാനം | സുരേഷ് വിനു |
| നിര്‍മ്മാണം | ഗിരീഷ് വൈക്കം |
| ബാനര്‍ | ജൂപ്പിറ്റർ മൂവീസ് |
| കഥ | ഓ കെ പ്രൊഡക്ഷൻസ് |
| തിരക്കഥ | രഘുനാഥ് പലേരി |
| സംഭാഷണം | രഘുനാഥ് പലേരി |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, പി കെ മിശ്ര |
| സംഗീതം | ജോണ്സണ്, ഇളയരാജ |
| ആലാപനം | കെ എസ് ചിത്ര, സുജാത മോഹന്‍, പി ഉണ്ണികൃഷ്ണൻ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടന് |
| ചിത്രസംയോജനം | ജി മുരളി |
| കലാസംവിധാനം | മണി സുചിത്ര |
സഹനടീനടന്മാര്
- കന്നിപ്പെണ്ണേ പെണ്ണേ
- ആലാപനം : സുജാത മോഹന്‍, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- ചോരി മുജേ ക്യാ ഹുആ
- ആലാപനം : | രചന : പി കെ മിശ്ര | സംഗീതം : ജോണ്സണ്, ഇളയരാജ
- യാമിനി
- ആലാപനം : കെ എസ് ചിത്ര, കോറസ്, പി ഉണ്ണികൃഷ്ണൻ | രചന : ഗിരീഷ് പുത്തഞ്ചേരി, പി കെ മിശ്ര | സംഗീതം : ജോണ്സണ്




















