കുസൃതിക്കാറ്റ് (1995)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | റിലീസ് ചെയ്തത് |
| സംവിധാനം | സുരേഷ് വിനു |
| നിര്‍മ്മാണം | മാണി സി കാപ്പന് |
| ബാനര്‍ | ഓക്കെ പ്രൊഡക്ഷൻസ് |
| കഥ | വി സി അശോക് |
| തിരക്കഥ | ജെ പള്ളാശ്ശേരി |
| സംഭാഷണം | ജെ പള്ളാശ്ശേരി |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, ഐ എസ് കുണ്ടൂര്‍, ടോമിന് തച്ചങ്കരി |
| സംഗീതം | ടോമിന് തച്ചങ്കരി |
| ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, എസ് ജാനകി, എം ജി ശ്രീകുമാർ, മനോ, മാൽഗുഡി ശുഭ, പി ഉണ്ണികൃഷ്ണൻ |
| പശ്ചാത്തല സംഗീതം | എസ് പി വെങ്കിടേഷ് |
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | കെ ശങ്കുണ്ണി |
| കലാസംവിധാനം | മോനി കരാപ്പുഴ |
| വസ്ത്രാലങ്കാരം | ഇന്ദ്രൻസ് ജയൻ |
| ചമയം | സി വി സുദേവൻ |
| പരസ്യകല | സാബു കൊളോണിയ |
| വിതരണം | ഓക്കെ റിലീസ് |
സഹനടീനടന്മാര്
ജോസ് പെല്ലിശ്ശേരി | ജോണി | ഇന്ദ്രന്‍സ് | ചിപ്പി |
മാണി സി കാപ്പന് | കറിയാച്ചന് ആയിവി ഡി രാജപ്പന് | ജഗതി ശ്രീകുമാര്‍ | കനകലത |
ഒടുവില്‍ ഉണ്ണികൃഷ്ണന് | ഫിലോമിന | ശാരദ പ്രീത (ബേബി പ്രീത) | തെസ്നി ഖാൻ |
- ഇളമാൻ മിഴിയിൽ [നക്ഷത്രങ്ങൾ പോകും]
- ആലാപനം : കെ എസ് ചിത്ര, പി ഉണ്ണികൃഷ്ണൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ടോമിന് തച്ചങ്കരി
- ഓലോലം വീശുന്ന
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ടോമിന് തച്ചങ്കരി
- നിഴലുറങ്ങവേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : ടോമിന് തച്ചങ്കരി
- വേനല്‍ പക്ഷി
- ആലാപനം : കെ ജെ യേശുദാസ് | രചന : ടോമിന് തച്ചങ്കരി | സംഗീതം : ടോമിന് തച്ചങ്കരി
- ശുഭി സുഭി
- ആലാപനം : മാൽഗുഡി ശുഭ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ടോമിന് തച്ചങ്കരി
- ഹേയ് ഹേയ് ഹെല്ലോ
- ആലാപനം : മനോ, മാൽഗുഡി ശുഭ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ടോമിന് തച്ചങ്കരി







കറിയാച്ചന് ആയി




