തൂവൽക്കൊട്ടാരം (1996)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | സത്യന്‍ അന്തിക്കാട് |
നിര്‍മ്മാണം | പി വി ഗംഗാധരൻ |
ബാനര്‍ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
കഥ | ലോഹിതദാസ് |
തിരക്കഥ | ലോഹിതദാസ് |
സംഭാഷണം | ലോഹിതദാസ് |
ഗാനരചന | കൈതപ്രം, സത്യന്‍ അന്തിക്കാട് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, രവീന്ദ്രന്‍, ലേഖ ആര്‍ നായര്‍ |
ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
കലാസംവിധാനം | പ്രേമചന്ദ്രന് |
സഹനടീനടന്മാര്‍
രാധാകൃഷ്ണൻ ആയി ഇന്നസെന്റ് | രവിചന്ദ്ര പൊതുവാൾ ആയി ദിലീപ് | ബലരാമ വർമ്മ ആയി മുരളി | അഡ്വക്കേറ്റ് ആയി ശങ്കരാടി |
രാമവർമ തമ്പുരാൻ ആയി ബാബു സ്വാമി | രമ ആയി ബിന്ദു പണിക്കർ | കവിത തമ്പി | കുഞ്ഞുരാമൻ മേനോൻ ആയി കുതിരവട്ടം പപ്പു |
മാധവി ആയി ലക്ഷ്മി കൃഷ്ണമൂർത്തി | മൊയ്തീൻ ഹാജിയാർ ആയി മാമുക്കോയ | മാളു ആയി മഞ്ജു സതീഷ് | ദേഹണ്ഡകാരൻ തിരുമേനി ആയി കോഴിക്കോട് നാരായണൻ നായർ |
അച്യുതൻ മാരാർ ആയി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ | അഡ്വ രാമഭദ്രൻ ആയി പരവൂർ രാമചന്ദ്രൻ | എസ്.ഐ.രാധാകൃഷ്ണൻ ആയി സാദിഖ് | പാറുക്കുട്ടി ആയി ശാന്തകുമാരി |
ഹേമ ആയി സോന നായർ | അഡ്വക്കേറ്റ് മാത്യു ആയി ശ്രീനാഥ് | വാര്യർ ആയി കലാമണ്ഡലം ഗീതാനന്ദൻ | തമ്പുരാൻ ആയി ചേമഞ്ചേരി നാരായണന്‍ നായര്‍ |
എൻ എൻ ഇളയത് | അനിത എസ് നായർ |
- തങ്ക നൂപുരമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : ജോണ്സണ്
- പാര്‍വതി മനോഹരി
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- ആദ്യമായ് കണ്ടനാള്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- സിന്ദൂരം പെയ്തിറങ്ങി
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- സിന്ദൂരം പെയ്തിറങ്ങി
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, ലേഖ ആര്‍ നായര്‍ | രചന : കൈതപ്രം | സംഗീതം : ജോണ്സണ്